ഐഎസ്എൽ കിരീടം നേടിയാൽ മാഞ്ചസ്റ്റർ സിറ്റി താരത്തെപ്പോലെ ആഘോഷിക്കും,…
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഒൻപതു സീസണുകളിലും ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു സീസണിലേക്ക് പ്രതീക്ഷയോടെ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ…