ലോകകപ്പും ബാലൺ ഡി ഓറും നഷ്‌ടമായെന്ന് അന്നു തന്നെ മനസിലാക്കിയതാണ്, പുരസ്‌കാരം മെസി…
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ. അതുകൊണ്ടു തന്നെ ആ പുരസ്‌കാരം നേടണമെന്ന് ആഗ്രഹിക്കാത്ത ഫുട്ബോൾ താരങ്ങൾ ഉണ്ടാകില്ലെന്ന കാര്യത്തിൽ സംശയമില്ല.…