ലോകകപ്പിനു ശേഷം മെസിയുടെ ആത്മാർത്ഥത ഇല്ലാതെയായി, താരത്തിനെതിരെ ഫ്രാൻസിൽ വിമർശനം
റെന്നെസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനം ഉയരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്‌ജി തോൽവി!-->…