“പതിനഞ്ചു പേർ ടീമിലുള്ളതു പോലെയാണവർ കളിക്കുക”- താൻ വെറുക്കുന്ന ടീമിനെ വെളിപ്പെടുത്തി…
പ്രീമിയർ ലീഗിലെ പുതിയ ശക്തികേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രധാന താരമാണ് ബ്രൂണോ ഗുയ്മെറൈസ്. ലിയോണിൽ നിന്നും പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം മിന്നുന്ന പ്രകടനമാണ് താരം ടീമിനായി നടത്തുന്നത്. പ്രീമിയർ ലീഗിലെ ഏറ്റവും…