Browsing Tag

PSG

യൂറോപ്പിൽ എതിരാളികളില്ലാതാവണം, എംബാപ്പയുടെ തന്ത്രത്തിൽ നെയ്‌മർ വീണു | Neymar

നെയ്‌മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളായ…

യൂറോപ്പിൽ നെയ്‌മർ യുഗത്തിന് അവസാനമാകുന്നു, തീരുമാനം ബ്രസീൽ ടീമിനെയും ബാധിക്കുമോ |…

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും പിന്നാലെ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയറും യൂറോപ്പ് വിടുന്നു. പിഎസ്‌ജിയിൽ നിന്നും പുറത്തു പോകാൻ തയ്യാറെടുത്തു നിൽക്കുന്ന താരം സൗദി…

വീണ്ടും മലക്കം മറിഞ്ഞ് എംബാപ്പെ, പുതിയ പ്രഖ്യാപനവുമായി പിഎസ്‌ജി | Mbappe

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിക്ക് വലിയ തലവേദന സൃഷ്‌ടിച്ച താരമാണ് കിലിയൻ എംബാപ്പെ. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കാൻ പോകുന്ന താരം അത് പുതുക്കാനോ പിഎസ്‌ജി വിടാനോ തയ്യാറായിരുന്നില്ല.…

നെയ്‌മർക്ക് പിഎസ്‌ജി വിടാൻ അനുമതി ലഭിച്ചു, ചേക്കേറാൻ സാധ്യത മൂന്നു ക്ലബുകളിലേക്ക് |…

കഴിഞ്ഞ സീസണിൽ പിഎസ്‌ജി ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾ നെയ്‌മർ ഏറ്റുവാങ്ങിയിരുന്നു. താരത്തിന്റെ വീടിനു മുന്നിലടക്കം ആരാധകർ പ്രതിഷേധവുമായി എത്തി. ബാഴ്‌സലോണയിൽ നിന്നും നെയ്‌മർ പിഎസ്‌ജിയിൽ…

ലയണൽ മെസിയുടെ എതിരാളിയാകാൻ നെയ്‌മർ, ബ്രസീലിയൻ താരം എംഎൽഎസ് ട്രാൻസ്‌ഫർ പരിഗണിക്കുന്നു…

നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ തൃപ്‌തനല്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ക്ലബ് വിടാനുള്ള താൽപര്യം താരം പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ…

ഇൻസ്റ്റഗ്രാമിൽ നിന്നും പിഎസ്‌ജിയെ ഒഴിവാക്കി, നെയ്‌മർ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു…

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് നെയ്‌മർ. കഴിഞ്ഞ സീസണിൽ അത്ര വലിയ പ്രതിഷേധമാണ് താരത്തിനെതിരെ പിഎസ്‌ജി ആരാധകർ നടത്തിയത്. താരത്തിന്റെ വീടിനു…

ഡെംബലെ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ വൈകുന്നതിന്റെ കാരണമിതാണ്, പുതിയ വിവരങ്ങൾ പുറത്ത് |…

ഒസ്മാനെ ഡെംബലെ ബാഴ്‌സലോണ വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സാവി പരിശീലകനായി എത്തിയതോടെ മികച്ച ഫോമിൽ കളിക്കാൻ തുടങ്ങിയ താരം ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് തനിക്ക് താൽപര്യമെന്ന് നിരവധി തവണ…

ഇന്റർ മിയാമിയിൽ മെസി ഉജ്ജ്വലഫോമിൽ, കാരണം വെളിപ്പെടുത്തി ജോർദി ആൽബ | Messi

തന്റെ പ്രൊഫെഷണൽ കരിയറിൽ ഒരു ടീമിനായി ലയണൽ മെസിയുടെ ഏറ്റവും മികച്ച തുടക്കം ഇന്റർ മിയാമിക്കൊപ്പമാണ് എന്ന കാര്യത്തിൽ സംശയമില്ല. യൂറോപ്പിനെ വെച്ചു നോക്കുമ്പോൾ അമേരിക്കൻ ലീഗിന്റെ നിലവാരം…

ലൂയിസ് എൻറിക് പിഎസ്‌ജി വിട്ടേക്കും, ക്ലബിൽ പ്രതിസന്ധി രൂക്ഷമാകുന്നു | PSG

തോമസ് ടുഷെൽ പരിശീലകനായിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച പിഎസ്‌ജി അതിനു ശേഷം പുറകോട്ടാണ് പോയത്. മൗറീസിയോ പോച്ചട്ടിനോ, ക്രിസ്റ്റഫെ ഗാൾട്ടിയാർ തുടങ്ങിയ പരിശീലകരും ലയണൽ മെസി, എംബാപ്പെ,…

പ്രതികാരം ചെയ്യാനൊരുങ്ങി പിഎസ്‌ജി, ലക്‌ഷ്യം റയൽ മാഡ്രിഡിന്റെ നാലു താരങ്ങളെ | PSG

പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ ക്ലബിന് വലിയ തലവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ടീമിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിച്ച താരം അപ്രതീക്ഷിതമായാണ് വരുന്ന സീസണോടെ അവസാനിക്കുന്ന തന്റെ കരാർ…