Browsing Tag

Xavi

ദുരന്തമായി ബാഴ്‌സലോണ യൂറോപ്പ ലീഗിലേക്ക്, ട്രോളുകളുടെ പെരുമഴ

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോൽവി വഴങ്ങിയതോടെ ഫുട്ബോൾ ലോകത്തു നിന്നും രൂക്ഷമായ കളിയാക്കലുകളാണ് ബാഴ്‌സലോണ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്റർ മിലാൻ

ഇങ്ങിനെ കളിച്ചാൽ പോയിന്റുകൾ താനേ വരും, ബാഴ്‌സയുടെ വിജയത്തിൽ പ്രതികരിച്ച് സാവി

അത്‌ലറ്റിക് ബിൽബാവോക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ നേടിയ മികച്ച വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. മുൻ ബാഴ്‌സലോണ പരിശീലകൻ കൂടിയായ ഏർനെസ്റ്റോ

ബാഴ്‌സലോണയോട് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമില്ല, പക്ഷെ വിജയം നേടണം: ഏർണസ്റ്റോ…

ഇന്നു രാത്രി ലാ ലിഗ പോരാട്ടത്തിനായി ബാഴ്‌സലോണ ക്യാമ്പ് നൂവിൽ ഇറങ്ങുമ്പോൾ എതിരാളിയായി അപ്പുറത്തുള്ളത് ക്ലബിന്റെ മുൻ പരിശീലകനായ ഏർണസ്റ്റോ വാൽവെർദെ നയിക്കുന്ന അത്‌ലറ്റിക് ബിൽബാവോയാണ്. 2020

ആർക്കാണ് ബാഴ്‌സയിൽ കളിക്കാൻ ആഗ്രഹമില്ലാത്തത്, നടന്നാൽ ഭാഗ്യമാണ്; പോർച്ചുഗൽ സൂപ്പർതാരം…

ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ കഴിഞ്ഞാൽ അതു തന്റെ ഭാഗ്യമായിരിക്കുമെന്ന് പോർച്ചുഗീസ് മധ്യനിര താരമായ റൂബൻ നെവസ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ലക്ഷ്യമിടുന്ന താരങ്ങളിലൊരാളാണ് നിലവിൽ

സാവിയുടെ ധീരമായ തീരുമാനം, ബാഴ്‌സയുടെ വമ്പൻ വിജയത്തിൽ പ്രശംസയുമായി ആരാധകർ

നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ ഫോമിൽ മങ്ങലേറ്റ ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ മികച്ച വിജയം സ്വന്തമാക്കി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ക്യാമ്പ് നൂവിൽ

“ഞങ്ങൾ യൂറോപ്പിലാണ് പതറുന്നത്, ലീഗിലല്ല”- റയൽ മാഡ്രിഡിന് എൽ ക്ലാസിക്കോ…

ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായ എൽ ക്ലാസിക്കോ ഇന്നു രാത്രി നടക്കാനിരിക്കുമ്പോൾ ബാഴ്‌സലോണ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്റർനാഷണൽ ബ്രേക്ക് അവസാനിച്ചപ്പോൾ

പിക്വയുടെ പിഴവിനു മാപ്പില്ല, കടുത്ത തീരുമാനങ്ങളുമായി സാവി

ബാഴ്‌സലോണയ്ക്ക് വളരെയധികം നിരാശ സമ്മാനിച്ചാണ് ഇന്റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന

ഏജന്റ് സ്പെയിനിൽ, ചെൽസിയിൽ നിന്നും മറ്റൊരു താരം കൂടി ബാഴ്‌സലോണയിലേക്ക്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ നടത്തിയ നീക്കങ്ങൾ ഏറ്റവും തിരിച്ചടി നൽകിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കാണ്. ചെൽസി നോട്ടമിട്ട താരങ്ങളായ ലെവൻഡോസ്‌കി, റഫിന്യ, കൂണ്ടെ എന്നീ

വിജയവും ലീഗിൽ ഒന്നാം സ്ഥാനവും, എന്നിട്ടും ബാഴ്‌സലോണയെക്കുറിച്ച് ആശങ്ക തന്നെ

ഇന്നലെ ലാ ലിഗയിൽ സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്‌ച വെക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. പതിനേഴാം മിനുട്ടിൽ പെഡ്രി നേടിയ

മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണമെങ്കിൽ മൂന്നു കാര്യങ്ങൾ സംഭവിക്കണം

പിഎസ്‌ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കാനുള്ള