ബാക്കിയുള്ളത് രണ്ടു മത്സരങ്ങൾ മാത്രം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനമുയർത്തുമോ…
ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി മുംബൈ സിറ്റിയും ഗോവയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരവും ഫൈനലും മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം നടന്ന…