ഇവാനോട് ഗുഡ് ബൈ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ് | Kerala…
തീർത്തും അപ്രതീക്ഷിതമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫ് കളിപ്പിച്ച ഇവാൻ…