Browsing Category

Indian Super League

ഒഡിഷയുടെ വല പിളർത്തിയ ഖബ്രയുടെ മിന്നൽ ഹെഡർ, ആദ്യ പകുതി ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്‌സിയും കേരള ബബ്ലാസ്റ്റേഴ്‌സും തമ്മിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിനു മുന്നിൽ. കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവിയുടെ ക്ഷീണം മാറാൻ

ഒഡിഷ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു

ഐഎസ്എല്ലിലെ മൂന്നാമത്തെ മത്സരത്തിൽ ഒഡിഷ എഫ്‌സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. എടികെ മോഹൻ ബഗാനെതിരെ കൊച്ചിയുടെ മൈതാനത്ത് തോൽവി വഴങ്ങിയ ടീമിൽ നിന്നും യാതൊരു

എല്ലാ താരങ്ങളും തയ്യാർ, പിഴവുകൾ തിരുത്താൻ ആദ്യ എവേ മത്സരത്തിനു ബ്ലാസ്റ്റേഴ്‌സ്…

ഈ സീസൺ ഐഎസ്എല്ലിലെ ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിനു പക്ഷെ അതിനു ശേഷം നടന്ന മത്സരത്തിൽ നിരാശയായിരുന്നു ഫലം. എടികെ മോഹൻ ബഗാനെതിരെ

മലയാളികൾക്ക് നാണക്കേടുണ്ടാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർ, എടികെയുടെ ഗോൾ നേടിയ ലെന്നി…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങി എടികെയുടെ നാലാമത്തെ ഗോൾ നേടിയ ലെന്നി റോഡ്രിഗസിനെതിരെ അധിക്ഷേപവുമായി ആരാധകർ.

ബ്ലാസ്റ്റേഴ്‌സിന് പിഴച്ചതെവിടെ, വമ്പൻ തോൽവിയുടെ കാരണം വെളിപ്പെടുത്തി വുകോമനോവിച്ച്

എടികെ മോഹൻ ബഗാനെതിരെ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ കനത്ത തോൽവിയുടെ കാരണം വെളിപ്പെടുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യത്തെ മിനിറ്റുകളിൽ എടികെയെ

ഗോൾമഴയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുങ്ങി, വമ്പൻ വിജയവുമായി എടികെ മോഹൻ ബഗാൻ

കൊച്ചിയിൽ വെച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി എടികെ മോഹൻ ബഗാൻ. മത്സരത്തിൽ ആദ്യം മുന്നിലെത്തിയെങ്കിലും രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് എടികെ

കലിയുഷ്‌നി മുന്നിലെത്തിച്ചെങ്കിലും തിരിച്ചടി നൽകി എടികെ മോഹൻ ബഗാൻ, കൊച്ചിയിൽ…

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ആവേശകരമായി മുന്നോട്ടു പോകുന്നു. ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് പിന്നിൽ

കലിയുഷ്‌നി ടീമിൽ, മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇലവൻ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് മൂന്നു പോയിന്റുകളും നേടുകയാണ് ലക്ഷ്യമെന്ന് എടികെ…

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുമ്പോൾ മൂന്നു പോയിന്റുകളും നേടുകയാണ് ലക്ഷ്യമെന്ന് എടികെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോ. ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ ഗോവയോട് തോറ്റ എടികെ മോഹൻ

ഇന്ത്യൻ താരമായാലും മലയാളി താരമായാലും എതിരാളിയാണെങ്കിൽ വെറുതെ വിടില്ല,…

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ താരമായ വിപി സുഹൈറിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ചാന്റുകൾ ഉയർത്തിയത് ചർച്ചകൾക്ക് വിധേയമായിരുന്നു.