Browsing Category

International Football

പണക്കൊഴുപ്പിൽ അർജന്റീന താരങ്ങളെ വീഴ്ത്താനാവില്ല, സൗദിയുടെ ഓഫർ നിഷേധിച്ചത് എട്ടോളം…

യൂറോപ്പിലെയും സൗത്ത് അമേരിക്കയിലെയുമെല്ലാം മികച്ച താരങ്ങളെ സൗദി അറേബ്യ വാങ്ങിക്കൂട്ടുകയാണ്. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ തുടങ്ങി നിരവധി താരങ്ങളാണ് സൗദിയിലേക്ക് ചേക്കേറിയത്. സൗദി…

മുപ്പത്തിയാറാം വയസിൽ അർജന്റീന ടീമിലേക്ക് തിരിച്ചുവരാൻ റോമെറോ, ടീം പ്രഖ്യാപനം ഉടൻ |…

2014 ലോകകപ്പിൽ അർജന്റീന ഫൈനലിൽ തോൽവി വഴങ്ങിയെങ്കിലും ആ ടൂർണമെന്റിൽ ടീമിന്റെ ഗോൾകീപ്പറായിരുന്ന സെർജിയോ റൊമേറോയെ ആരും മറക്കാനുള്ള സാധ്യതയില്ല. സെമി ഫൈനലിൽ നെതർലാൻഡ്‌സിനെതിരെ നടന്ന പെനാൽറ്റി…

“ഞങ്ങൾ എല്ലാം നേടിക്കഴിഞ്ഞു, ഇനിയേതു നിയമം വന്നാലും കുഴപ്പമില്ല”-…

ഖത്തർ ലോകകപ്പ് അടക്കം അർജന്റീനയുടെ കഴിഞ്ഞ കിരീടനേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഹോളണ്ടിനെതിരെ ക്വാർട്ടർ ഫൈനലിലും ഫൈനലിൽ ഫ്രാൻസിനെതിരെയും താരത്തിന്റെ…

അർജന്റീന ഇനിയെന്നു കളിക്കളത്തിലിറങ്ങുമെന്ന് തീരുമാനമായി, ആരാധകർക്ക് ആവേശത്തോടെ…

ഖത്തർ ലോകകപ്പിലെ വിജയത്തോടെ പതിറ്റാണ്ടുകൾ നീണ്ട ആരാധകരുടെ കാത്തിരിപ്പെല്ലാം അർജന്റീന അവസാനിപ്പിച്ചു കഴിഞ്ഞു. രണ്ടു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ സ്‌കലോണിപ്പട…

അർജന്റീന ടീമിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, വെളിപ്പെടുത്തലുമായി…

അർജന്റീന ഫൈനൽ കളിച്ച 2014 ലോകകപ്പ് കണ്ടിട്ടുള്ള ആരാധകരൊന്നും അന്നത്തെ ഗോൾകീപ്പറായ സെർജിയോ റൊമേരോയെ മറക്കില്ല. നെതർലാൻഡ്‌സിനെതിരെ നടന്ന സെമി ഫൈനൽ മത്‌സരം സമനിലയിൽ പിരിഞ്ഞ് ഷൂട്ടൗട്ടിലേക്ക്…

“അവരൊക്കെ കരുതുന്നതിനേക്കാൾ വലുതാണ് ബ്രസീൽ ടീം”- ആൻസലോട്ടി പരിശീലകനായി…

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തായതോടെ കഴിഞ്ഞ ഇരുപതു കൊല്ലമായി ഒരു ലോകകപ്പ് പോലും നേടാനായിട്ടില്ലെന്ന മോശം റെക്കോർഡാണ് ബ്രസീൽ ടീമിനെ തേടിയെത്തിയത്. അതിനു മുൻപ് അഞ്ചു…

“എന്തിനാണ് ഇനിയും അർജന്റീന ടീമിൽ കളിക്കുന്നതെന്ന് അമ്മ ചോദിച്ചു”- മോശം…

അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ നടത്തിയ ഗംഭീരമായ പ്രകടനത്തോടെ ആ ഇഷ്‌ടത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയർന്നുവെന്നതിൽ സംശയമില്ല. ഫ്രാൻസ്…

അർജന്റീന അടുത്ത കോപ്പ അമേരിക്കയും ലോകകപ്പും നേടാനുറപ്പിച്ചു തന്നെ, അണിയറയിൽ വമ്പൻ…

2018 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന രീതിയിൽ പുറത്തായതിന് ശേഷം 2022ലെ ലോകകപ്പ് നേടുന്ന ടീമെന്ന തലത്തിലേക്ക് അർജന്റീന വളർന്നത് ഒരുപാട് ആളുകളുടെ പ്രയത്നങ്ങളുടെ ഫലമായാണ്. കൃത്യമായൊരു പദ്ധതിയുമായി…

“എനിക്കവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളത് നേടണം”- ലോകകപ്പിൽ…

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ അർജന്റീന കിരീടം നേടിയപ്പോൾ സൗത്ത് അമേരിക്കയിൽ അവരുടെ പ്രധാന എതിരാളികളായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു. ഖത്തർ ലോകകപ്പ്…

ഫ്രാൻസ് തിരിച്ചടിച്ചപ്പോഴും വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നു, ടീമിലെ മുതിർന്ന…

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. രണ്ടു ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് അതിനു മറുപടി നൽകുകയും എക്‌സ്ട്രാ ടൈമിൽ 3-3 എന്ന നിലയിൽ പിരിയുകയും…