Browsing Category

International Football

“സിദാനാണ് ഫ്രാൻസ്”- ഇതിഹാസതാരത്തോടു കാണിച്ച അപമര്യാദക്കെതിരെ എംബാപ്പെ

ഖത്തർ ലോകകപ്പിനു ശേഷം സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിൽ ഫ്രാൻസ് മികച്ച പ്രകടനം നടത്തിയതോടെ ദെഷാംപ്‌സ് തന്നെ തുടരുകയാണു

റൊണാൾഡോ ക്ഷണിച്ചിട്ടും പെപ് ഗ്വാർഡിയോള കുലുങ്ങിയില്ല, ബ്രസീൽ പരിശീലകനാവാനുള്ള ഓഫർ…

ഖത്തർ ലോകകപ്പിനു മുൻപ് തന്നെ പെപ് ഗ്വാർഡിയോളയെ ബ്രസീൽ ടീം ലക്‌ഷ്യം വെക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. 2002 മുതൽ ലോകകപ്പ് കിരീടം നേടാൻ കഴിയാത്ത ടീം യൂറോപ്പിൽ നിന്നുള്ള മികച്ച

അർജന്റീന ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തുന്നു

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടെ മിന്നുന്ന പ്രകടനം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ ലയണൽ മെസിക്കൊപ്പം തന്നെ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ ഉയർന്നു

ലോകകപ്പിനു ശേഷം കളത്തിലിറങ്ങാൻ അർജന്റീന, ആദ്യത്തെ മത്സരങ്ങൾ തീരുമാനമായി

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം ആഘോഷിച്ചതാണ്. ലയണൽ മെസിയെന്ന ഇതിഹാസതാരത്തിന്റെ കരിയറിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു കിരീടം നേടാൻ

ലയണൽ മെസി അർജന്റീനയുടെ പ്രസിഡന്റാകുമോ, പിന്തുണയുമായി ആരാധകർ | Lionel Messi

ലയണൽ മെസിയെ സംബന്ധിച്ച് ഖത്തർ ലോകകപ്പിലെ വിജയം തന്റെ കരിയറിന് നൽകിയ പൂർണത മാത്രമല്ല, മറിച്ച് കോടിക്കണക്കിനു അർജന്റീനയിലെയും ലോകത്തേയും ആരാധകരുടെ മനസിൽ എക്കാലവും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ച

പോർച്ചുഗലും അർജന്റീനയും തമ്മിൽ മത്സരം നടന്നേക്കും, ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന

മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ചാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി തന്നെ സ്വയം അടയാളപ്പെടുത്തി ടൂർണമെന്റിൽ നിറഞ്ഞാടിയ

വിപണിയിലെത്തും മുൻപേ അർജന്റീനയുടെ ത്രീ സ്റ്റാർ ജേഴ്‌സി കിറ്റ് മുഴുവൻ വിറ്റഴിഞ്ഞു

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ കിരീടനേട്ടം ലോകത്തെ മുഴുവൻ ആവേശത്തിലാക്കിയ കാര്യമാണ്. ലയണൽ മെസിയെന്ന ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരത്തിന്റെ കരിയർ പൂർണമാക്കിയാണ് ഫ്രാൻസിനെതിരെ അർജന്റീന…

പോർച്ചുഗലും ബ്രസീലും മൗറീന്യോയെ ലക്ഷ്യമിടുന്നുണ്ട്, സ്ഥിരീകരിച്ച് റോമ താരം

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായെത്തി നേരത്തെ പുറത്തായ രണ്ടു ടീമുകളായിരുന്നു പോർച്ചുഗലും ബ്രസീലും. ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോൽവി…

2022ൽ യൂറോപ്യൻ ടീമുകൾക്കെതിരെ നടന്ന എല്ലാ മത്സരവും വിജയിച്ച് അർജന്റീന,…

ഖത്തർ ലോകകപ്പ് കിരീടം നേടിയതിനു ശേഷം അർജന്റീന ടീമിന്റെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഫ്രഞ്ച് താരമായ എംബാപ്പെക്കെതിരെ നടത്തിയ കളിയാക്കലുകൾ ഏറെ ചർച്ചകൾക്കു വിധേയമായ ഒന്നാണ്. നിരവധിയാളുകളാണ്…

മൗറീന്യോയെ പരിശീലകനാക്കാനുള്ള ശ്രമങ്ങളാരംഭിച്ച് ബ്രസീൽ, പോർച്ചുഗലിന് തിരിച്ചടിയാകും

ഖത്തർ ലോകകപ്പിൽ വളരെയധികം പ്രതീക്ഷകളുമായി വന്ന നിരവധി ടീമുകൾക്കാണ് മോശം പ്രകടനം നടത്തി നേരത്തെ തിരിച്ചു പോകേണ്ടി വന്നത്. ജർമനി, ബെൽജിയം, പോർച്ചുഗൽ, ബ്രസീൽ, സ്പെയിൻ തുടങ്ങിയ ടീമുകളെല്ലാം അതിൽ…