ക്ലബുകളെ അതിശക്തരാക്കുന്ന ഐഎസ്എല്ലിലെ വിപ്ലവമാറ്റങ്ങൾ, ഇനി വമ്പൻ താരങ്ങൾ…
ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തിൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഒരുപാട് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നിരവധി മികച്ച താരങ്ങൾ…