അഗസ്റ്റിൻ റുബെർട്ടോയുടെ തകർപ്പൻ ഹാട്രിക്ക് പാഴായി, ജർമനിക്ക് മുന്നിൽ അർജന്റീന വീണു |…

അണ്ടർ 17 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നു പിറന്നപ്പോൾ ജർമനിക്ക് മുന്നിൽ വീണ് അർജന്റീന. ആദ്യം മുതൽ അവസാനം വരെ രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തുകയും ആരാധകർക്ക് ആവേശകരമായ അനുഭവം…

പെപ്രയോട് നമ്മൾ നന്ദി പറയണം, താരത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകി ഇവാൻ…

ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ പെപ്രയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടതെങ്കിലും താരത്തിന്റെ പ്രകടനം ഒരുപാട് പേരെ നിരാശപ്പെടുത്തുന്നതായിരുന്നു. ടീമിന്റെ പ്രധാന…

ഫുട്ബോൾ താരങ്ങൾ മനുഷ്യരാകുന്നത് ഇവിടെയാണ്, ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന കേരള…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടിയ ടീം പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം…

ആൻസലോട്ടിയുടെ പകരക്കാരൻ ലയണൽ സ്‌കലോണി, റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചു | Scaloni

നിരവധി വർഷങ്ങളായി കിരീടങ്ങളില്ലെന്ന അർജന്റീന ആരാധകരുടെ എല്ലാ നിരാശയും മാറ്റിക്കൊടുത്ത പരിശീലകനാണ് ലയണൽ സ്‌കലോണി. 2018 ലോകകപ്പിനു ശേഷം ടീമിന്റെ പരിശീലകനായി എത്തിയ അദ്ദേഹത്തിന് കീഴിൽ…

റഫറി പെനാൽറ്റി നൽകിയപ്പോൾ തീരുമാനം തെറ്റാണെന്ന് പറഞ്ഞു, സത്യസന്ധതയുടെ പ്രതിരൂപമായി…

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അൽ നസ്‌റിൽ എത്തിയതിനു ശേഷം ഗോളുകൾ അടിച്ചു കൂട്ടുന്ന താരം ഇത്തവണ ഗോൾ നേടിയതിന്റെ പേരിലല്ല. മറിച്ച് ഗോൾ വേണ്ടെന്നു വെച്ചതിന്റെ പേരിലാണ്…

“ആരെങ്കിലുമൊന്നു തൊട്ടാൽ ഞാൻ ലോകചാമ്പ്യനാണെന്ന് പറയും”- ലോകകപ്പിനു ശേഷം…

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ഐതിഹാസികമായ രീതിയിലായിരുന്നു. സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരം തോറ്റതോടെ എല്ലാവരും എഴുതിത്തള്ളിയ ടീം അതിനു ശേഷം അവിശ്വസനീയമായ രീതിയിൽ…

ഒരുപാട് സന്തോഷിക്കേണ്ട, വലിയൊരു പ്രതിസന്ധിയാണ് വരാനിരിക്കുന്നത്; കേരള…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നിലവിലെ കുതിപ്പ് ആരാധകർക്ക് വളരെയധികം ആവേശവും പ്രതീക്ഷയും നൽകുന്നതാണ്. ഈ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ അഞ്ചെണ്ണത്തിലും…

മഞ്ഞക്കാർഡ് നൽകിയ റഫറിയോട് വീഡിയോ പരിശോധിക്കാൻ റാമോസ്, വീഡിയോ പരിശോധിച്ച റഫറി നൽകിയത്…

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളാണെങ്കിലും സെർജിയോ റാമോസും ചുവപ്പു കാർഡും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. കരിയറിൽ ഏറ്റവുമധികം ചുവപ്പു കാർഡുകൾ നേടിയ ഫുട്ബോൾ താരങ്ങളിൽ…

ഏഴു മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇല്ല, പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ…

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു തൊട്ടു മുൻപ്, ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് ഘാന താരമായ ക്വാമ പെപ്രയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ആഫ്രിക്കയിലെയും ഇസ്രെയേലിലെയും…

പ്ലാൻ ചെയ്‌ത കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കിയതിൽ സന്തോഷമുണ്ട്, സൗന്ദര്യമുള്ള ഫുട്ബോൾ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് അവസാനം വരെ പൊരുതിയാണ് വിജയം സ്വന്തമാക്കിയത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരെ സ്വന്തം…