ചാമ്പ്യൻസ് ലീഗ് കിങ്ങിന്റെ അഭാവത്തിൽ യുവേഫ മനസു മാറ്റിയോ, അൽ നസ്ർ ചാമ്പ്യൻസ് ലീഗ്…

തീർത്തും അപ്രതീക്ഷിതമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാൻ തീരുമാനിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് വീണ്ടും…

നമുക്ക് കൊച്ചിയിൽ കാണാം മക്കളേ, തിരിച്ചുവരവ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ…

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സീസണിലിതു വരെ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോയതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പരിക്കും വിലക്കും ടീമിനെ ബാധിച്ചെങ്കിലും അതിലൊന്നും ബ്ലാസ്റ്റേഴ്‌സ്…

അടുത്ത മത്സരത്തിനുള്ള തീപ്പൊരി സ്‌ക്വാഡ് റെഡിയാണ്, അർജന്റീനയെ തകർക്കാനുള്ള പദ്ധതികൾ…

ഇന്റർനാഷണൽ ബ്രേക്കിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ബ്രസീലും അർജന്റീനയും തമ്മിലുള്ളത്. രണ്ടു ടീമുകളുടെയും ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടാമത്തെ മത്സരത്തിലാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്. അർജന്റീന…

ഇതുപോലെ ഒത്തൊരുമ മറ്റൊരു ദേശീയ ടീമിനുമുണ്ടാകില്ല, അർജന്റീന ടീമിനെക്കുറിച്ച്…

2018 ലോകകപ്പിൽ തോൽവി വഴങ്ങി പുറത്തായതിനു ശേഷം അർജന്റീന ടീമിൽ ചെറിയൊരു പ്രതിസന്ധി രൂപപ്പെട്ടെങ്കിലും ലയണൽ സ്‌കലോണിയെന്ന പരിശീലകൻ വന്നതോടെ അതിലെല്ലാം മാറ്റങ്ങളുണ്ടായി. തന്റെ പദ്ധതിക്ക്…

കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാമെന്ന് ഡി മരിയ കരുതേണ്ട, താരത്തെ ടീമിനൊപ്പം…

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക ഫൈനലിൽ താരം നേടിയ വിജയഗോളും ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ…

വരുന്നത് കഴിവു തെളിയിക്കാനുള്ള സുവർണാവസരം, ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റാൻ ആർക്കാണു…

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതു മുതൽ പരിക്കിന്റെയും വിലക്കിന്റെയും തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നു. നിലവിൽ ടീമിലെ നാല് താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. അതിനിടയിൽ മറ്റു…

മെസി അടുത്ത ലോകകപ്പ് കളിക്കണമെങ്കിൽ അർജന്റീന ഒരു പ്രധാന കാര്യം കൂടി പൂർത്തിയാക്കണം,…

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ച കാര്യം. എന്നാൽ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ ആ പദ്ധതികളിൽ മാറ്റം വരികയായിരുന്നു.…

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രിയുടെ ഒളിയമ്പോ, സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയതു ഗുണം…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്രാൻസ്‌ഫറായിരുന്നു സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടത്. ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന സഹൽ മോഹൻ…

സുവാരസെത്തുന്നത് മാരകപ്രഹരശേഷിയുമായി, മെസിയുടെ ഉറ്റ സുഹൃത്തിനെ അർജന്റീന പേടിക്കണം |…

ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ആരാധകർ കാത്തിരിക്കുന്ന പോരാട്ടം രണ്ടു ദിവസം കഴിഞ്ഞാൽ നടക്കാൻ പോവുകയാണ്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ലയണൽ മെസിയുടെ അർജന്റീന യുറുഗ്വായ് ടീമിനെയാണ്…

ഇങ്ങിനെയാണെങ്കിൽ ലൂണയെ ഒരു ടീമായി പ്രഖ്യാപിച്ചു കൂടെ, ബ്ലാസ്റ്റേഴ്‌സ് നായകൻറെ…

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസൺ കളിക്കുന്ന അഡ്രിയാൻ ലൂണ തീർത്തും അർഹിച്ചതാണ് ഈ സീസണിൽ ലഭിച്ച നായകസ്ഥാനം. ടീമിന്റെ നായകനായതോടെ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും ലഭിക്കുന്നുമുണ്ട്.…