ഒരിക്കലും കെട്ടുപോകാത്ത തീയാണ് റൊണാൾഡോ, തകർപ്പൻ ഗോളിൽ അൽ നസ്‌റിന്റെ രക്ഷകനായി താരം |…
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് സീസണിന്റെ തുടക്കം നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു. പ്രീ സീസൺ മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം അതിനു ശേഷം അറബ് ചാമ്പ്യൻസ് കപ്പിൽ…