മെസി തന്നെ ഫുട്ബാൾ രാജാവ്, റൊണാൾഡോയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് അർജന്റീന താരം | Messi

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ലയണൽ മെസിയുടെ സൈനിങ്‌ പ്രഖ്യാപിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു. പിഎസ്‌ജി…

ബാഴ്‌സലോണയിലേക്ക് ചേക്കേറുക സ്വപ്‌നമാണെന്ന് ഫെലിക്‌സ്, സ്വന്തമാക്കാനുള്ള…

അന്റോയിൻ ഗ്രീസ്‌മൻ ബാഴ്‌സലോണയിലേക്ക് ചേക്കേറിയപ്പോൾ പകരക്കാരനായി ക്ലബ് റെക്കോർഡ് തുകക്ക് ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയ താരമാണ് ജോവോ ഫെലിക്‌സ്. എന്നാൽ ക്ലബിന് വേണ്ടി…

ലോകഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇന്റർ മിയാമിയിൽ ഒരുമിക്കും, സുവാരസിനെ…

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര എടുത്താൽ അതിൽ ആദ്യസ്ഥാനങ്ങളിൽ ഉണ്ടാകുന്ന പേരാണ് ലയണൽ മെസി, ലൂയിസ് സുവാരസ്, നെയ്‌മർ എന്നിവരുടെ എംഎസ്എൻ ത്രയം. ബാഴ്‌സലോണയ്ക്ക് വേണ്ടി…

ബ്ലാസ്റ്റേഴ്‌സ് വിദേശതാരം 2024 വരെ പുറത്ത്, സ്ഥിരീകരണവുമായി ക്ലബ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇന്ന് പുറത്തു വന്ന നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു പുതിയ വിദേശതാരമായ ജോഷുവ സോട്ടിരിയോയുടെ പരിക്ക് കുറച്ചു ഗുരുതരമാണെന്നത്. പുതിയ സീസണു വേണ്ടി…

എംബാപ്പെ സീസൺ മുഴുവൻ ബെഞ്ചിലിരിക്കും, കടുത്ത തീരുമാനവുമായി പിഎസ്‌ജി | Mbappe

കിലിയൻ എംബാപ്പയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ ശ്രദ്ധാകേന്ദ്രം. വരുന്ന സീസൺ കൂടി കഴിഞ്ഞാൽ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ…

ജോർദി ആൽബക്കൊപ്പം രണ്ട് അർജന്റീന താരങ്ങളും ഇന്റർ മിയാമിയിലെത്തും, സ്ഥിരീകരിച്ച് ക്ലബ്…

ഇന്റർ മിയാമിയിൽ ആഘോഷമാണ് നടക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ലോകകപ്പ് ജേതാവായ ലയണൽ മെസി ക്ലബ്ബിലേക്ക് ചേക്കേറുന്നു. അതിനു പിന്നാലെ മറ്റൊരു ലോകകപ്പ് ജേതാവായ സെർജിയോ…

പരിക്ക് ഗുരുതരം, വിദേശതാരത്തിൽ പ്രതീക്ഷ വേണ്ട; ബ്ലാസ്റ്റേഴ്‌സിന് ഇരുട്ടടികളുടെ കാലം |…

നിരവധി തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകി ടീമിലെത്തിയ വിദേശതാരമായ ജോഷുവ സോട്ടിരിയോക്ക് പരിക്കേറ്റത് ഗുരുതരമെന്നു റിപ്പോർട്ടുകൾ. ഏതാനും…

മെസിയെ കാണാനുള്ള ടിക്കറ്റിന്റെ വില ഒരു കോടി രൂപ, അമേരിക്കൻ ലീഗിൽ ചരിത്രം കുറിച്ച്…

മേജർ ലീഗ് സോക്കറിന്റെ ചരിത്രത്തിൽ, അവിടെ കളിക്കാൻ പോകുന്ന ഏറ്റവും മികച്ച താരമായിരിക്കും ലയണൽ മെസി. പിഎസ്‌ജി കരാർ അവസാനിച്ച താരം അതിനു ശേഷം ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്നാണ്…

പ്രതിരോധവും മധ്യനിരയും ഈ കാലുകളിൽ ഭദ്രം, ബ്ലാസ്റ്റേഴ്‌സിലേക്ക് സെർബിയൻ…

കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രതിരോധനിര താരമായ മാർകോ ലെസ്‌കോവിച്ച്. 2021 മുതൽ ടീമിനൊപ്പമുള്ള അദ്ദേഹം തന്റെ ജോലി വളരെ ഭംഗിയായി ചെയ്യുന്ന താരമാണ്.…

“റൊണാൾഡോ എവിടെപ്പോയാലും അവിടേക്ക് മികച്ച താരങ്ങൾ വരും”- വിമർശകർക്കെതിരെ…

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെയാണ് ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. ചരിത്രത്തിൽ തന്നെ ഏറ്റവുമധികം തുക…