ആ താരം നിസാരക്കാരനല്ല, തകർപ്പൻ ഫ്രീ കിക്ക് ഗോളുകളുമായി ഞെട്ടിച്ച് ഇമ്മാനുവൽ ജസ്റ്റിൻ…
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനത്തിൽ ഇതുവരെ സ്‌ക്വാഡിനൊപ്പം കണ്ടിട്ടില്ലാത്ത ഒരു വിദേശതാരത്തിന്റെ സാന്നിധ്യം ആരാധകർ നേരത്തെ തന്നെ ശ്രദ്ധിച്ചതാണ്. ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം…