ഹാട്രിക്കിനു പകരം ഒരു മോശം ഗോളിനെങ്കിലും വിജയിച്ചാൽ മതിയായിരുന്നു, ലോകകപ്പ് ഫൈനലിനെ…
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടം. അർജന്റീന ആധിപത്യം പുലർത്തി രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം പിന്നീട് ഫ്രാൻസ്…