മിന്നുന്ന ഫോമിൽ ബ്രസീലിയൻ താരം, റയൽ മാഡ്രിഡിന്റെ തോൽവി ഊർജ്ജമാക്കി ബാഴ്‌സലോണ…
കഴിഞ്ഞ സീസൺ തിരിച്ചടികളുടേതായിരുന്നെങ്കിലും ഈ സീസണിൽ അതിൽ നിന്നും തിരിച്ചു വരാൻ ലക്ഷ്യമിട്ടു തന്നെയാണ് ബാഴ്‌സലോണ കളിക്കുന്നതെന്ന് വ്യക്തമാണ്. ഇന്നലെ സെവിയ്യക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ!-->…