“എനിക്കവനിൽ വളരെയധികം വിശ്വാസമുണ്ട്”- ബാഴ്‌സയുടെ വിജയത്തിൽ താരമായ ഡെംബലയെ…

മികച്ച ഫോമിൽ കളിക്കുന്ന റയൽ സോസിഡാഡിന്റെ വെല്ലുവിളിയെ മറികടന്ന് ബാഴ്‌സലോണ കോപ്പ ഡെൽ റേ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ടീമിനു വേണ്ടി താരമായത് ഫ്രഞ്ച് മുന്നേറ്റനിരതാരമായ ഒസ്മാനെ ഡെംബലെ

ഗോളടിക്കുന്നവരേക്കാൾ ഹീറോയായി ലിസാൻഡ്രോ മാർട്ടിനസ്, വീണ്ടുമോരു മാൻ ഓഫ് ദി മാച്ച്…

തന്നെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ച എല്ലാവരെക്കൊണ്ടും അത് മാറ്റിപ്പറയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലിസാൻഡ്രോ മാർട്ടിനസിനു കഴിഞ്ഞിട്ടുണ്ട്. അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്

അവിശ്വസനീയ സോളോ ഗോളുമായി റാഷ്‌ഫോർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടത്തിലേക്ക്…

നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ഇന്നലെ നടന്ന കറബാവോ കപ്പ് സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. സെമി ഫൈനൽ ആദ്യപാദത്തിൽ വലിയ വിജയം നേടിയതോടെ ഫൈനൽ

“മെസി ഓർമ്മിക്കപ്പെടും, പക്ഷെ അർജന്റീന ഇനിയൊരു ലോകകപ്പ് നേടില്ല”- ഖത്തർ…

ഖത്തർ ലോകകപ്പിൽ ലയണൽ മെസി കിരീടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും അതിനു ശേഷം അർജന്റീന ടീമിലെ താരങ്ങൾ നടത്തിയ ആഘോഷങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

പിഎസ്‌ജിയിൽ മെസി വീണ്ടും തഴയപ്പെട്ടു, ക്ലബിന്റെ കടിഞ്ഞാൺ എംബാപ്പെയുടെ കയ്യിൽ തന്നെ

അർജന്റീനയിലും ബാഴ്‌സലോണയിലും മെസി നായകനായിരുന്ന സമയത്ത് താരത്തിന്റെ നേതൃഗുണം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറഡോണ വരെ അതിനെതിരെ സംസാരിച്ചിട്ടുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന

മെസിക്ക് നൽകിയതു വഴി ശ്രദ്ധേയമായ കരാറുകൾ ഇനിയുണ്ടാകില്ല, യുവേഫയുടെ പുതിയ തീരുമാനം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തുടർച്ചയായ ട്രാൻസ്‌ഫറുകൾ നടത്തുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. നിലവിൽ തന്നെ ആറു താരങ്ങളെ അവർ ടീമിന്റെ ഭാഗമാക്കി കഴിഞ്ഞു. 160 മില്യൺ പൗണ്ടോളം ഇതിനായി

റൊണാൾഡോ നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല, മെൻഡസിനെ പുറത്താക്കാനുള്ള കാരണമിതാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് നിരാശപ്പെടുത്തിയ സീസണായിരുന്നു ഇത്തവണത്തേത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പകരക്കാരുടെ നിരയിലേക്ക് പോയ താരം മോശം പെരുമാറ്റത്തിന്റെ പേരിൽ നടപടികൾ നേരിട്ടു.

യുവതാരങ്ങളെ വാങ്ങിക്കൂട്ടുന്ന ചെൽസിയിൽ സ്ഥാനമിളകാതെ തിയാഗോ സിൽവ, പുതിയ കരാർ…

റോമൻ അബ്രമോവിച്ചിൽ നിന്നും ടോഡ് ബോഹ്‍ലി ചെൽസിയുടെ ഉടമയായി മാറിയതിനു ശേഷം ടീമിനെ അഴിച്ചു പണിയുകയാണ്. ആദ്യം പരിശീലകനെ പുറത്താക്കിയ അദ്ദേഹം ഇപ്പോൾ പുതിയ താരങ്ങളെ ഒന്നിനു പുറകെ ഒന്നായി

ആൻസലോട്ടിക്ക് പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിലും ക്ലബിന് നേട്ടങ്ങൾ സമ്മാനിച്ച് ചരിത്രം കുറിച്ച പരിശീലകനാണ് കാർലോ ആൻസലോട്ടി. എന്നാൽ ഈ സീസണിൽ കഴിഞ്ഞ സീസണിലേതു പോലെയുള്ള ഫോം നിലനിർത്താൻ റയൽ മാഡ്രിഡിന്

2026 ലോകകപ്പ് വരെ മെസി അർജനീന ടീമിനൊപ്പമുണ്ടാകും

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ ഇടം പിടിച്ചതിനു ശേഷം ലയണൽ മെസി പറഞ്ഞത് ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്നാണ്. ഇപ്പോൾ