സ്പെയിൻ ടീമിലേക്ക് ക്ഷണം വന്നാൽ സ്വീകരിക്കും, ക്ലബിനെയും പരിശീലിപ്പിക്കുമെന്ന്…

അർജന്റീന ദേശീയ ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷമാണ്. പരിശീലകനെന്ന നിലയിൽ വലിയ പരിചയസമ്പത്തൊന്നും ഇല്ലാതെയാണ് അർജന്റീന ടീമിന്റെ ചുമതല

ലോകകപ്പിനു ശേഷം മെസിയുടെ ആത്മാർത്ഥത ഇല്ലാതെയായി, താരത്തിനെതിരെ ഫ്രാൻസിൽ വിമർശനം

റെന്നെസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനം ഉയരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്‌ജി തോൽവി

മാർട്ടിനെല്ലിയുടെ ഹസ്‌തദാനം നിഷേധിച്ചതിനെ കാരണം വെളിപ്പെടുത്തി റിച്ചാർലിസൺ

ആഴ്‌സണലും ടോട്ടനവും തമ്മിൽ ഇന്നലെ നടന്ന വെസ്റ്റ് ലണ്ടൻ ഡെർബി ഒട്ടനവധി സംഭവവികാസങ്ങൾ കണ്ടാണ് അവസാനിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആഴ്‌സണൽ വിജയം നേടിയ മത്സരത്തിനു ശേഷം താരങ്ങൾ തമ്മിൽ

മെസിയുടെ പിഎസ്‌ജിക്കെതിരെ റൊണാൾഡോ നായകൻ, പ്രഖ്യാപനമെത്തി

സൗദി അറേബ്യയിൽ റൊണാൾഡോയുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ. ഇംഗ്ലീഷ് എഫ്എയുടെ വിലക്കുള്ളതിനാൽ ട്രാൻസ്‌ഫർ പൂർത്തിയായതിനു ശേഷം രണ്ടു മത്സരങ്ങൾ താരത്തിന് നഷ്‌ടമായിരുന്നു. ജനുവരി 22നു അൽ

നാൽപതു ഗോൾ നേടിയാലും ഹാലൻഡ് ഇല്ലാത്തതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് നല്ലതെന്ന വിമർശനത്തിൽ…

പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം തകർപ്പൻ പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ എർലിങ് ഹാലൻഡ് നിറം മങ്ങുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക നൽകുന്ന കാര്യമാണ്. അനായാസം ഗോളുകൾ നേടാൻ

പന്തൊന്നുകിട്ടാൻ ഫൗൾ ചെയ്യേണ്ടി വന്നു, റയലിനെ കാഴ്‌ചക്കാരാക്കി ബാഴ്‌സയുടെ ടിക്കി…

ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ബാഴ്‌സലോണയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ നേടിയ വിജയം വളരെയധികം ആത്മവിശ്വാസം നൽകുന്ന

മെസി നൽകിയ സുവർണാവസരം തുലച്ച് എംബാപ്പെ, വിമർശനവുമായി ആരാധകർ

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റെന്നെസിന്റെ പക്കൽ നിന്നും ഞെട്ടിക്കുന്ന തോൽവിയാണു പിഎസ്‌ജി ഏറ്റുവാങ്ങിയത്. ലയണൽ മെസി, നെയ്‌മർ എന്നീ താരങ്ങൾ ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനായും

“ഒന്നര വർഷം ബെഞ്ചിലിരുന്നു, ഫുട്ബോൾ തന്നെ ഉപേക്ഷിക്കാൻ ആലോചിച്ചു”-…

ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമായ താരമായിരുന്നു ക്രിസ്റ്റ്യൻ റൊമേരോ. താരത്തിന്റെ സാന്നിധ്യമാണ് അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നതെന്ന അഭിപ്രായം ലയണൽ

മെസിയും നെയ്‌മറും എന്തു കൊണ്ട് നിശബ്‌ദരായി, കാരണം വെളിപ്പെടുത്തി പിഎസ്‌ജി പരിശീലകൻ

ഖത്തർ ലോകകപ്പിന് ശേഷം മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങിയ മത്സരമായിരുന്നു ഇന്നലെ റെന്നസിനെതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ എംബാപ്പെ

“റൊണാൾഡോക്ക് വയസായി, ഇരുപത്തിയഞ്ചല്ല പ്രായം”- പോർച്ചുഗൽ താരത്തിനെതിരെ…

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തി ക്ലബിൽ നിന്നും കരാർ റദ്ദ് ചെയ്‌തു പുറത്തു പോയതിനു ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ