ചരിത്രത്തിൽ ഒരേയൊരു താരം മാത്രം നേടിയ സൂപ്പർ ബാലൺ ഡി ഓർ മെസി സ്വന്തമാക്കാൻ സാധ്യത

ഖത്തർ ലോകകപ്പ് വിജയത്തോടെ ആർക്കും അഭിപ്രായവ്യത്യാസമില്ലാതെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി എത്തിയിട്ടുണ്ട്. അർജന്റീനയുടെ നായകനായ താരം ടീമിനെ നയിക്കുന്ന…

ലോകകപ്പിനെക്കാൾ നിലവാരം ക്ലബ് ഫുട്ബോളിനു തന്നെ, മാഞ്ചസ്റ്റർ സിറ്റി-ലിവർപൂൾ…

ലോകകപ്പിന്റെ ആരവങ്ങൾ അവസാനിക്കുന്നതിനു മുൻപു തന്നെ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിൽ കറബാവോ കപ്പ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ കഴിഞ്ഞ ദിവസം ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും…

ക്ലബ് ഫുട്ബോളിന്റെ വരവറിയിച്ച ആവേശപ്പോരാട്ടം, ലിവർപൂളിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

കറബാവോ കപ്പിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. രണ്ടു ടീമുകളുടെയും മികച്ച മുന്നേറ്റങ്ങൾ കണ്ട ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി…

“ഞാൻ ചെയ്‌തത്‌ മെസിക്ക് ഇഷ്‌ടമായില്ലെന്നു തോന്നുന്നു, എങ്കിലും മെസിയോട്…

ഫ്രാൻസിനെതിരായ ഫൈനൽ പോലെ തന്നെ ലോകകപ്പിൽ അർജന്റീനക്ക് വളരെയധികം ബുദ്ധിമുട്ട് നൽകിയ പോരാട്ടമായിരുന്നു ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ നടന്നത്. രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയെങ്കിലും…

ലയണൽ മെസി ലോകകപ്പ് നേടിയതിനു ശേഷം സോഷ്യൽ മീഡിയയിൽ ആദ്യമായി പ്രതികരിച്ച് റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വളരെയധികം നിരാശപ്പെടുത്തിയ സീസണാണ് ഇത്തവണത്തേത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും പോർച്ചുഗലിന്റെ ലോകകപ്പ് ടീമിലും പകരക്കാരനായി മാറിയ താരം ലോകകപ്പിനു മുൻപേ…

“ലയണൽ മെസി കാണിച്ചത് മര്യാദയില്ലായ്‌മ”- അർജന്റീന നായകനെതിരെ വിമർശനവുമായി…

മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിന് അഭിനന്ദനങ്ങളുടെ ഒപ്പം തന്നെ വിമർശനങ്ങളും കൂടെയുണ്ട്. പ്രധാനമായും പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഫൈനലിലെ പെനാൽറ്റി…

സൗദി അറേബ്യയുമായി റൊണാൾഡോ ഏഴു വർഷത്തെ കരാറൊപ്പിടും, മെസിയുമായി ഒരുമിച്ച്…

ലോകകപ്പിനിടയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാർ ഒപ്പിടുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നെങ്കിലും താരം തന്നെ അതു നിഷേധിച്ചു രംഗത്തു വന്നതോടെ അഭ്യൂഹങ്ങൾ…

മെസിക്കും റൊണാൾഡൊക്കുമൊപ്പമെത്താൻ എംബാപ്പെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറണമെന്ന്…

ലയണൽ മെസിക്കും റൊണാൾഡോക്കും ശേഷം ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്നത് താൻ തന്നെയാണെന്ന് കിലിയൻ എംബാപ്പെ നേരത്തെ തെളിയിച്ചു കഴിഞ്ഞതാണെങ്കിലും ഈ ലോകകപ്പോടെ അതൊന്നു കൂടി ഊട്ടിയുറപ്പിക്കാൻ താരത്തിന്…

“ഞങ്ങൾക്കു പോലും റൊണാൾഡോ ഓഫർ ചെയ്യപ്പെട്ടു, എല്ലാ ചാമ്പ്യൻസ് ലീഗ് ക്ലബിന്റെ…

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ശ്രമങ്ങൾ വളരെയധികം വാർത്തകളിൽ നിറഞ്ഞതാണ്. എന്നാൽ…

മെസിക്ക് ലോകകപ്പ് കിരീടം ഫ്രാൻസിൽ പ്രദർശിപ്പിക്കണം, തീരുമാനമെടുക്കാനാവാതെ പിഎസ്‌ജി

ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന താരങ്ങൾ അവരുടെ ക്ലബിലെത്തി ആദ്യം കളിക്കുന്ന മത്സരങ്ങൾക്കു മുൻപ് കിരീടം പ്രദർശിപ്പിക്കുന്നതും ആരാധകരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നതും സ്വാഭാവികമായ കാര്യമാണ്.…