ഇന്ത്യൻ ഫുട്ബോൾ ടീമിനു ലോകകപ്പിലേക്ക് വഴിയൊരുക്കാൻ ആഴ്‌സൺ വെങ്ങർ

ഇന്ത്യൻ ഫുട്ബോളിനെ നേരായ വഴിയിലൂടെ നയിക്കാൻ വിഖ്യാത പരിശീലകനായ ആഴ്‌സൺ വേങ്ങർ രാജ്യത്തേക്ക് വരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാം മികച്ചതാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ…

ഒരു വർഷം 1700 കോടി രൂപ പ്രതിഫലം, റൊണാൾഡോ ജനുവരിയിൽ യൂറോപ്പ് വിടും

ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്യൻ ഫുട്ബോളിൽ നിന്നും പുറത്തേക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനെ തുടർന്ന് ഫ്രീ ഏജന്റായ താരം…

ഒരൊറ്റ ഗോളിൽ താരമായി, അർജന്റീന താരത്തെ റാഞ്ചാൻ വമ്പന്മാർ

മെക്‌സിക്കോയും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയതോടെ എൻസോ ഫെർണാണ്ടസിന്റെ പേര് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ…

ലിസാൻഡ്രോ മാർട്ടിനസ് പോളണ്ടിനെതിരെ ആദ്യ ഇലവനിൽ കളിക്കില്ല, കാരണമിതാണ്

ലോകകപ്പിൽ അർജന്റീനയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ മത്സരത്തിൽ പുതിയ തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ പരിശീലകൻ ലയണൽ സ്‌കലോണി ഒരുങ്ങുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്നത്തെ…

ലയണൽ മെസി മെക്‌സിക്കോ ജേഴ്‌സിയെ അപമാനിച്ചോ, സത്യാവസ്ഥയിതാണ്

ലയണൽ മെസിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വരുന്നത്. മെക്‌സിക്കോക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിനു ശേഷം ഡ്രസിങ് റൂമിൽ നടന്ന ആഘോഷങ്ങളുടെ ഇടയിൽ മെക്‌സിക്കോ…

നെയ്‌മറെ ഫൗൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി ബ്രസീൽ പരിശീലകൻ

ഫുട്ബോൾ കളത്തിൽ നിരന്തരമായ ഫൗളുകൾക്ക് വിധേയനാകുന്ന താരമാണ് നെയ്‌മർ. എല്ലാ സമയത്തും ഡ്രിബിൾ ചെയ്‌തു കളിക്കുന്നതാണ് ഈ ഫൗളുകൾക്കുള്ള പ്രധാന കാരണം. അതു കൊണ്ടു തന്നെ സെർബിയക്കെതിരെ നടന്ന ലോകകപ്പ്…

വമ്പൻ പ്രതിഫലം വാങ്ങി ലയണൽ മെസി പിഎസ്‌ജി വിടാനൊരുങ്ങുന്നു

ഖത്തർ ലോകകപ്പിനിടെ മെസിയുടെ ഭാവിയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമായ ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണോടെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി…

തന്റെ ആരാധനാപാത്രത്തെ കരയിപ്പിച്ച ലയണൽ മെസിയുടെ മിന്നൽ ഗോൾ

ഓരോ ഫുട്ബോൾ താരങ്ങളും ആരാധിച്ച കളിക്കാറുണ്ടാകും. താൻ ചെറുപ്പത്തിൽ ആരാധിച്ച കളിക്കാരനെ കുറിച്ച് ചോദിച്ചാൽ ലയണൽ മെസി പറയുക അർജന്റീനയുടെയും വലൻസിയയുടെയും മുൻ താരമായ പാബ്ലോ അയ്‌മറുടെ പേരാണ്.…

മത്സരത്തിന്റെ ഗതിമാറ്റിയതെന്ത്, ലയണൽ മെസി പറയുന്നു

മെക്‌സിക്കോക്കെതിരെ നടന്ന ലോകകപ്പ് മത്സരം അർജനീനയെ സംബന്ധിച്ച് നിർണായകമായ ഒന്നായിരുന്നെങ്കിലും പ്രതീക്ഷ നൽകുന്ന പ്രകടനം ആദ്യപകുതിയിൽ നടത്താൻ ടീമിന് കഴിഞ്ഞില്ലായിരുന്നു. എന്നാൽ രണ്ടാം…

പോളണ്ടിന്റെ വിജയം അർജന്റീനക്ക് ഭീഷണി, ലോകകപ്പിൽ നിന്നും പുറത്താകാനുള്ള സാധ്യത…

സൗദി അറേബ്യക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് നേടിയ വിജയം അർജന്റീനക്കും തിരിച്ചടി നൽകാൻ സാധ്യത. പോളണ്ട് വിജയം നേടിയതോടെ അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നേടിയാലേ അർജന്റീന ടീമിന്…