അങ്ങിനെ ചെയ്‌താൽ പിന്നെ മൈതാനം കാണില്ല, സ്പെയിൻ താരത്തോട് ലൂയിസ് എൻറിക്

സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വയും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരമായ ഫെറൻ ടോറസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. എൻറികിന്റെ മകളുടെ കാമുകനാണ് ഫെറൻ ടോറസ്. അതിനാൽ തന്നെ…

പരിശീലനത്തിനിറങ്ങാതെ മറ്റൊരു സൂപ്പർതാരം കൂടി, ബ്രസീലിന് ആശങ്ക

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീലിനെ സംബന്ധിച്ച് ആശങ്കയുടെ ദിവസങ്ങളാണ് ഇപ്പോഴുള്ളത്. മത്സരത്തിൽ പരിക്കേറ്റ സൂപ്പർതാരം നെയ്‌മർക്ക് അടുത്ത മത്സരം നഷ്‌ടമാകും എന്ന…

നെയ്‌മറുടെ പ്രകടനം മോശമായിരുന്നു, വിമർശനവുമായി ബ്രസീൽ ഇതിഹാസം

സെർബിയയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ നെയ്‌മർക്ക് തിളങ്ങാൻ കഴിഞ്ഞില്ലെന്ന വാദവുമായി ടീമിന്റെ ഇതിഹാസതാരമായ കക്ക. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയെങ്കിലും…

ലയണൽ മെസിയെയും റൊണാൾഡോയെയും സൗദി അറേബ്യക്ക് വേണം

നിരവധി വർഷങ്ങളായി ലോകഫുട്ബോളിന്റെ ശ്രദ്ധ മുഴുവൻ പിടിച്ചു പറ്റിയ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളെ മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യ ലക്ഷ്യമിടുന്നു. താരങ്ങളെ സൗദി ലീഗിൽ…

വിജയിച്ചില്ലെങ്കിൽ പുറത്തു പോയേക്കും, ജീവൻമരണ പോരാട്ടത്തിന് മാറ്റങ്ങളുമായി അർജന്റീന

മെക്‌സിക്കോക്കെതിരെ ഇറങ്ങുന്ന അർജന്റീന ഇലവനിൽ നിർണായകമായ മാറ്റങ്ങൾക്ക് സാധ്യത. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നോക്ക്ഔട്ട് ഘട്ടത്തിൽ എത്താനുള്ള അർജന്റീനയുടെ…

നെയ്‌മറുടെ പരിക്ക് നിസാരമല്ല, മത്സരങ്ങൾ നഷ്‌ടമാകും

സെർബിയക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീൽ ടീമിന് തിരിച്ചടി നൽകി സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്തു പോയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ…

റൊണാൾഡോക്ക് ഗോൾ സമ്മാനം നൽകിയ റഫറിയാണ് തോൽവിക്ക് കാരണം, വിമർശനവുമായി ഘാന പരിശീലകൻ

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ഘാന പരിശീലകൻ. മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യത്തെ…

ഫുട്ബോൾ കളിക്കാതെ രാഷ്ട്രീയം പറഞ്ഞാൽ തോൽവി നേരിടേണ്ടി വരും, ജർമനിക്കെതിരെ ഹസാർഡ്

ഖത്തർ ലോകകപ്പിൽ ജർമനിയും ജപ്പാനും തമ്മിൽ നടന്ന മത്സരത്തിനു മുൻപ് ജർമൻ ടീം ഫിഫക്കെതിരെ വായമൂടി പ്രതിഷേധം നടത്തിയതിനെതിരെ ബെൽജിയം സൂപ്പർതാരം ഈഡൻ ഹസാർഡ്. കളിക്കളത്തിലെ പ്രകടനത്തിൽ ശ്രദ്ധിക്കാതെ…

പരിക്കേറ്റു നെയ്‌മർ പുറത്ത്, കരച്ചിലടക്കാൻ പാടുപെട്ട് താരം; ബ്രസീലിൽ ആശങ്ക

ഖത്തർ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സെർബിയക്കെതിരെ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞെങ്കിലും അതിന്റെ സന്തോഷം കെടുത്തി സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്ത്. മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ്…

വിജയം നേടിത്തന്ന ഗോൾ ആഘോഷിക്കാതെ എംബോളോ, കാരണമിതാണ്

2022 ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടന്ന സ്വിറ്റ്‌സർലൻഡും കാമറൂണും തമ്മിലുള്ള മത്സരത്തിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയെങ്കിലും വിജയം നേടിയത് സ്വിറ്റ്‌സർലൻഡ് ആയിരുന്നു. രണ്ടാം…