മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലും ആരാധകരുടെ ഹൃദയത്തിലും കസമീറോ സ്ഥാനമുറപ്പിക്കുന്നു
ഫുട്ബാൾ ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനദിവസങ്ങളിൽ ബ്രസീലിയൻ താരം കസമീറോ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. റയൽ!-->…