ആ ഗോൾ ഭാഗ്യം കൊണ്ടു നേടിയതല്ല, മാധ്യമങ്ങളുടെ ചോദ്യത്തിന് അതേ നാണയത്തിൽ മറുപടി നൽകി…
ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു താരം വീൺഡോർപിന്റെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിച്ചത് അഡ്രിയാൻ ലൂണ നേടിയ രണ്ടാമത്തെ ഗോളിലാണ്. ബെംഗളൂരു താരം…