Browsing Tag

Argentina

അർജന്റീനയിലുള്ളതെല്ലാം ബാഴ്‌സലോണയിൽ എത്തിക്കണം, മെസിയുടെ വെളിപ്പെടുത്തൽ

ഖത്തർ ലോകകപ്പിനു പിന്നാലെ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ ലയണൽ മെസി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും

സാവിക്കും മനസിലായി, അർജന്റീന താരം മെസിയുടെ പിൻഗാമി തന്നെ

ലയണൽ മെസിക്കും ഹാവിയർ മഷറാനോക്കും ശേഷം അർജന്റീനയിൽ നിന്നുള്ള താരങ്ങൾ ബാഴ്‌സലോണ സീനിയർ ടീമിനായി കളിച്ചിട്ടില്ല. ക്രിസ്റ്റ്യൻ റൊമേരോ, ലൗടാരോ മാർട്ടിനസ് എന്നിവരുമായി ബന്ധപ്പെടുത്തി ചില

ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരമേതെന്ന് വെളിപ്പെടുത്തി ലയണൽ മെസി

ഒട്ടും അനായാസമായല്ല അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മറ്റു പല ടീമുകളെയും അപേക്ഷിച്ച് അത്ര കരുത്തുറ്റ സ്‌ക്വാഡ് അല്ലായിരുന്നു ലോകകപ്പിൽ അർജന്റീനയുടേത്. ടീമിലെ പ്രധാനിയായിരുന്നു ലൊ

അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, പശ്ചാത്താപം പ്രകടിപ്പിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പിലെ ഏറ്റവും ചൂടു പിടിച്ച മത്സരമായിരുന്നു അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്നത്. മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചതിനു ശേഷം നെതർലാൻഡ്‌സ് തിരിച്ചുവരവ് നടത്തി

ലോകകപ്പിനു ശേഷം ഇൻസ്റ്റഗ്രാം എന്നെ ബ്ലോക്ക് ചെയ്‌തു, ലോകം ആവേശത്തിലാറാടിയ…

ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്ന കാര്യത്തിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസി തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് നേടി. മെസിയെ

“മികച്ചൊരു തലമുറ വരുന്നുണ്ട്, അർജന്റീന ഇനിയും കിരീടങ്ങൾ നേടും”- ദേശീയ…

ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുകയുണ്ടായി. ലോകകപ്പ് ഫൈനൽ വിജയത്തിനു ശേഷം അർജന്റീന

എമിലിയാനോ മാർട്ടിനസിന്റെ മൈൻഡ് ഗെയിം ഇനി നടക്കില്ല, പെനാൽറ്റി നിയമം…

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. നായകനായ ലയണൽ മെസിക്കൊപ്പം തന്നെ അക്കാര്യത്തിൽ മാർട്ടിനസിനെ ചേർത്ത് വെക്കാൻ

ഏറ്റവും മികച്ച താരമായി ലയണൽ മെസി, റൊണാൾഡോ ആദ്യ അമ്പതു സ്ഥാനങ്ങളിൽ പോലുമില്ല

ലയണൽ മെസിയെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണാണ് കടന്നു പോകുന്നത്. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തിയതിനു ശേഷം ലോകകപ്പിൽ എത്തിയ താരം ടൂർണമെന്റിലെ താരമായി അർജന്റീനയെ കിരീടനേട്ടത്തിലേക്ക്

അർജന്റീനക്കും ബ്രസീലിനും ഇനി എളുപ്പമാകില്ല, കോപ്പ അമേരിക്കയിൽ വമ്പൻ മാറ്റം

2024ൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. സൗത്ത് അമേരിക്കയിൽ നിന്നുള്ള ടീമുകൾ മാത്രമാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തിരുന്നതെങ്കിൽ അടുത്ത തവണ

“മെസി ലോകകപ്പ് നേടിയതിൽ നിങ്ങൾ വേദനിക്കുന്നു, സ്വന്തം രാജ്യത്തെക്കുറിച്ച്…

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയെങ്കിലും ടീം അത് ആഘോഷിച്ച രീതിയിൽ സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒട്ടും തൃപ്‌തനല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണം