Browsing Tag

AS Roma

വെറും പത്തു മില്യൺ നൽകി ഡിബാലയെ സ്വന്തമാക്കാം, നീക്കങ്ങളാരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്

യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ ഇരുപതു മത്സരങ്ങൾ കളിച്ച് പത്ത് ഗോളുകളും ഏഴു

ചെൽസിയെ രക്ഷിക്കാൻ മൗറീന്യോ, സാധ്യതകൾ വർധിക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം. രണ്ടു തവണയായി അഞ്ചു വർഷത്തോളം ചെൽസിയുടെ മാനേജരായിരുന്ന അദ്ദേഹം രണ്ടു തവണയും പ്രീമിയർ ലീഗ് കിരീടം ക്ലബിന്

റോമയിൽ ഡിബാല തരംഗം, 2023 അർജന്റീനിയൻ താരത്തിന് സ്വന്തം

യുവന്റസ് പുതിയ കരാർ നൽകുന്നതിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണം റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല മൗറീന്യോക്ക് കീഴിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ സ്പെസിയയും റോമയും തമ്മിൽ

“യൂറോപ്പിലെ ഏറ്റവും മോശം ടൂർണമെന്റ്”- കടുത്ത വിമർശനവുമായി മൗറീന്യോ

കഴിഞ്ഞ ദിവസം നടന്ന കോപ്പ ഇറ്റാലിയ മത്സരത്തിൽ മൗറീന്യോ പരിശീലകനായ റോമ വിജയം നേടിയിരുന്നു. ജെനോവക്കെതിരെ നടന്ന മത്സരത്തിൽ അർജന്റീനിയൻ താരം പൗളോ ഡിബാല നേടിയ ഒരേയൊരു ഗോളിലാണ് റോമ വിജയം നേടിയത്.

പോർച്ചുഗലും ബ്രസീലും മൗറീന്യോയെ ലക്ഷ്യമിടുന്നുണ്ട്, സ്ഥിരീകരിച്ച് റോമ താരം

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായെത്തി നേരത്തെ പുറത്തായ രണ്ടു ടീമുകളായിരുന്നു പോർച്ചുഗലും ബ്രസീലും. ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോൽവി…

റോമയെയും പോർച്ചുഗൽ ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കാൻ മൗറീന്യോക്ക് ഓഫർ

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയോടു തോറ്റ് പോർച്ചുഗൽ പുറത്തു പോയതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിയാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 2016 യൂറോ കപ്പ് പോർച്ചുഗലിന്…

ഗോൾ നേടുന്നതിനിടെ പരിക്ക്, ഡിബാലക്ക് ലോകകപ്പ് നഷ്‌ടമാകാൻ സാധ്യത

ഖത്തർ ലോകകപ്പിനായി മികച്ച രീതിയിൽ തയ്യാറെടുക്കുന്ന അർജന്റീന ടീമിനു തിരിച്ചടിയായി ടീമിന്റെ മുന്നേറ്റനിരയിലെ സൂപ്പർതാരമായ പൗളോ ഡിബാലക്ക് പരിക്ക്. ഇന്നലെ ലെച്ചെക്കെതിരെ നടന്ന സീരി എ