ഗോൾമെഷീനെ നിലനിർത്താനായില്ല, ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു സ്ഥിരീകരിച്ച് ദിമിത്രിയോസ്…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറ്റവും ആശങ്കയുണ്ടായിരുന്ന കാര്യം ഒടുവിൽ യാഥാർഥ്യമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ തന്നെ ടോപ് സ്കോററായിരുന്ന ഗ്രീക്ക് താരം…