Browsing Tag

FC Barcelona

പരിശീലകസ്ഥാനത്ത് തുടരാൻ തീരുമാനിച്ച സാവിയെ പുറത്താക്കാൻ ബാഴ്‌സലോണ, തീരുമാനം…

ബാഴ്‌സലോണ പരിശീലകനായ സാവിയെ ക്ലബ് പുറത്താക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഈ സീസൺ അവസാനിച്ചാൽ പരിശീലകസ്ഥാനത്തുണ്ടാകില്ലെന്ന് സാവി മുൻപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ തീരുമാനം…

അതു ഗോളാണെന്നു വ്യക്തമായാൽ എൽ ക്ലാസിക്കോ വീണ്ടും നടന്നേക്കും, സുപ്രധാന…

കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ മത്സരം ഒരുപാട് വിവാദങ്ങൾ ഉയർത്തിയിരുന്നു. ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് കീഴടക്കിയ മത്സരത്തിൽ റഫറിയിങ് പിഴവുകൾ തന്നെയാണ് ചോദ്യങ്ങൾ…

പ്രതികാരം ഉറപ്പു നൽകി എംബാപ്പെ, ആദ്യപാദം വിജയിച്ചെങ്കിലും ബാഴ്‌സലോണ ഭയപ്പെടണം |…

വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ ആരാധകർ ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു പിഎസ്‌ജിക്കെതിരായ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരം. പിഎസ്‌ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ…

ലോകകപ്പിൽ മെസിക്കു മുന്നിൽ കീഴടങ്ങിയവൻ മെസിയുടെ ടീമിനു മുന്നിൽ അപ്രത്യക്ഷനായി,…

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് എംബാപ്പെ. കരിയറിന്റെ പല ഘട്ടത്തിലും അവിശ്വസനീയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരം കഴിഞ്ഞ രണ്ടു ലോകകപ്പിലും…

പിഎസ്‌ജിക്കെതിരെ ഗോളടിച്ച ശേഷം നെയ്‌മർ സെലിബ്രെഷൻ, ബാഴ്‌സയുടെ പോസ്റ്റിൽ ബ്രസീലിയൻ…

ബാഴ്‌സലോണ ആരാധകർക്ക് സന്തോഷരാത്രിയായിരുന്നു ഇന്നലത്തേത്. ലയണൽ മെസി ടീം വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ മോശം പ്രകടനം നടത്തിയിരുന്ന ടീം അതിനു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ…

ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം, ബാഴ്‌സലോണയിൽ മറ്റൊരു…

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മികച്ച പ്രകടനം നടത്തി ബാഴ്‌സലോണ വിജയം നേടിയപ്പോൾ താരമായത് പ്രതിരോധനിരയിലെ പതിനേഴുകാരൻ. ഈ സീസണിൽ ബാഴ്‌സലോണ ജേഴ്‌സിയിൽ…

മെസിയുടെ കളി ആദ്യമായി കണ്ടപ്പോഴും എനിക്കിതാണ് തോന്നിയത്, എതിരാളികളുടെ പ്രശംസയേറ്റു…

പതിനഞ്ചാം വയസിൽ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ച ലാമിൻ യമാൽ ഈ സീസണിൽ ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ്. വെറും പതിനാറു വയസ് മാത്രം പ്രായമുള്ള താരം പല മത്സരങ്ങളിലും…

പതിനാറുകാരന്റെ അവിശ്വസനീയമായ ഗോളിൽ വിജയം, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ബാഴ്‌സലോണ |…

കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്നത് പുതിയ താരങ്ങളെ വാങ്ങുന്നതിനു ബാഴ്‌സലോണ ടീമിന് വെല്ലുവിളി സൃഷ്‌ടിക്കുന്ന സമയമാണിപ്പോൾ. സ്‌ക്വാഡ് ഡെപ്ത്ത് ഇല്ലാത്തതിനാൽ തന്നെ പലപ്പോഴും…

ഇപ്പോഴും മെസിയുടെ ഹൃദയത്തിലാണ് ബാഴ്‌സലോണ, തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും…

ലയണൽ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധം വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്തതാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്‌പാനിഷ്‌ ക്ലബിലെത്തിയ താരത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്…

എൻസോ ഫെർണാണ്ടസിനു ബാഴ്‌സലോണയിലേക്ക് ചേക്കേറണം, അർജന്റീന താരം ചെൽസി വിടാനുള്ള…

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. ബെൻഫിക്കയിൽ കളിച്ചിരുന്ന…