വമ്പൻ തുക വാരിയെറിഞ്ഞിട്ടും പ്രീമിയർ ലീഗിനെ തൊടാനാകാതെ സൗദി അറേബ്യ, റെക്കോർഡ് ട്രാൻസ്‌ഫർ കണക്കുകൾ…
ജൂൺ ഒന്ന് മുതൽ സെപ്‌തംബർ ഒന്ന് വരെയുള്ള സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്‌ഫറുകളാണ് നടന്നുതെന്നു സ്ഥിരീകരിച്ച് ഫിഫ. കണക്കുകൾ പ്രകാരം 7.36 ബില്യൺ ഡോളറിന്റെ ട്രാൻസ്‌ഫറുകളാണ് ലോകഫുട്ബോളിൽ ഇക്കാലയളവിൽ നടന്നത്.…