രണ്ടു വർഷം മുൻപ് ചെയ്‌ത പിഴവ് വീണ്ടുമാവർത്തിക്കാൻ കഴിയില്ല, നീക്കങ്ങൾ ശക്തമാക്കി…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകിയ സീസണായിരുന്നു ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ. ഐഎസ്എൽ കിരീടം നേടാൻ ടീമിനായില്ലെങ്കിലും ഫൈനൽ വരെയെത്താൻ…