ഇത് ബ്ലാസ്റ്റേഴ്‌സോ ഗ്വാർഡിയോളയുടെ ബാഴ്‌സലോണയോ, അവിശ്വസനീയം ഈ പാസിംഗ് ഗെയിം | Kerala…
ഇന്ത്യൻ സൂപ്പർ ലീഗ് ചെറിയൊരു ഇടവേളക്ക് പിരിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സാണ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്‌സ് തളരുമെന്നു പലരും…