ആരാധകരാണ് ടീമിന്റെ കരുത്ത്, ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുത്തതിന്റെ കാരണം…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണിലേതു പോലെ തന്നെ ആദ്യത്തെ മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനമായ കൊച്ചിയിൽ നടക്കുമ്പോൾ…