ഒരു കിരീടം ആഗ്രഹിക്കുന്ന ആരാധകർക്ക് ഈ മറുപടിയല്ല വേണ്ടത്, ബ്ലാസ്റ്റേഴ്‌സ് തോറ്റതിന്റെ…
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് പത്താമത്തെ സീസൺ പിന്നിടുമ്പോഴും ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും അപ്പോഴൊന്നും ഒരു കിരീടം…