ദിമിത്രിയോസിനു കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ട്, പുതിയ പരിശീലകനായി…
ഈ സീസൺ കഴിഞ്ഞതോടെ ടീമിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് പുതിയ പരിശീലകനായി ആരെത്തുമെന്നതാണ്. അതിനു പുറമെ ഈ സീസണിൽ…