ഏറ്റവും ശക്തരായ ടീം അതിജീവിക്കും, പ്ലേഓഫിൽ മികച്ച പോരാട്ടം നടക്കുമെന്ന് ഇവാൻ…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്ലേ ഓഫ് മത്സരം ഇന്ന് നടക്കാനിരിക്കെയാണ്. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിയെ അവരുടെ മൈതാനത്ത് നേരിടാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടപ്പെടാൻ…