ഓരോ താരവും പരമാവാധി ശ്രമം നടത്തി, ബി ടീമിനോടു പോലും ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതിൽ പ്രതികരിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഐഎസ്എല്ലിൽ മോശം ഫോമിലുള്ള ചെന്നൈയിൻ എഫ്‌സി…