Browsing Tag

Juventus

മനുഷ്യത്വത്തിന്റെ മാതൃകയായി റൊണാൾഡോ, തുർക്കിക്ക് സഹായഹസ്‌തം നീട്ടി താരം

കഴിഞ്ഞ ദിവസം തുർക്കിയിലുണ്ടായ ശക്തമായ ഭൂകമ്പം ലോകത്തെല്ലാവർക്കും ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ഏതാണ്ട് എണ്ണായിരത്തോളം പേരാണ് ഭൂകമ്പത്തിൽ മരണപ്പെട്ടത്. ഇപ്പോഴുണ് അതിന്റെ രക്ഷാപ്രവർത്തനം

യുവന്റസിന്റെ പതിനഞ്ചു പോയിന്റ് വെട്ടിക്കുറച്ചു മൂന്നാം സ്ഥാനത്തു നിന്ന ടീമിപ്പോൾ…

സീരി എ ക്ലബായ യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചതായി ഇറ്റലി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇതോടെ മുപ്പത്തിയേഴു പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ടീമിപ്പോൾ 22

സിദാൻ വീണ്ടും പരിശീലകനായി യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

2021ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്റെ പരിശീലകനാവാൻ തയ്യാറായിട്ടില്ല. ഇക്കാലയളവിൽ നിരവധി ക്ലബുകൾ മാനേജർ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും

അർജന്റീന താരം ജനുവരിയിൽ ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന സൂചന നൽകി ഏജന്റ് | Alexis Mac…

ഖത്തർ ലോകകപ്പിൽ അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിന്റെ അലക്‌സിസ് മാക് അലിസ്റ്റർ. ആദ്യത്തെ മത്സരത്തിൽ ഫസ്റ്റ്

ലോകകപ്പ് അടുത്തിരിക്കെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ

മൂന്നാഴ്‌ചക്കകം ലോകകപ്പ് ആരംഭിക്കാനിരിക്കെ പരിക്കിന്റെ പിടിയിലാണ് അർജന്റീന താരം ഏഞ്ചൽ ഡി മരിയ. ലോകകപ്പിന് മുൻപ് പരിക്കിന്റെ പിടിയിൽ നിന്നും യുവന്റസ് താരം തിരിച്ചു വരുമെന്നാണ് ഏവരും

റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി, യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങിയപ്പോൾ ബെൻഫിക്കയോട് തോറ്റ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നു തന്നെ പുറത്തായി. മറ്റു പ്രധാന മത്സരങ്ങളിൽ

ലോകകപ്പ് നഷ്‌ടമാകുമോ ഡി മരിയക്ക്, താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ

അർജന്റീനിയൻ ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ മക്കാബി ഹൈഫക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനു വേണ്ടി ഇറങ്ങിയ മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ പരിക്കേറ്റു പുറത്തു പോകുന്നത്.

ഹാട്രിക്ക് അസിസ്റ്റുകൾ, യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരമായി ഏഞ്ചൽ ഡി മരിയ

ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ യുവന്റസ് ഇന്നലെ മക്കാബി ഹൈഫക്കെതിരെ നടന്ന കളിയിൽ വിജയം കണ്ടെത്തി നോക്ക്ഔട്ട് പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു

തുറന്ന അവസരത്തിലും നെയ്‌മർക്ക് പാസ് നൽകിയില്ല, എംബാപ്പെക്കെതിരെ വീണ്ടും ആരാധകർ

യുവന്റസിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടി താരമായത് കിലിയൻ എംബാപ്പയായിരുന്നു. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടിയ പിഎസ്‌ജിക്കെതിരെ രണ്ടാം പകുതിയിൽ

മെസിയും സംഘവും ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയാരംഭിക്കുന്നു,…

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പോരാട്ടത്തിനായി പിഎസ്‌ജി നാളെ കളത്തിലിറങ്ങുന്നു. പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ വെച്ചാണ് ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ പിഎസ്‌ജി നേരിടുന്നത്.