ലൂണയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികളെന്ത്, വുകോമനോവിച്ച്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആശങ്കകൾ ഒന്നും തന്നെയില്ല. കഴിഞ്ഞ മത്സരത്തിൽ ഗോവ തോൽവി വഴങ്ങിയതിനാൽ കേരള!-->…