ഫെഡോർ ഷെർണിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതയേറുന്നു, എന്നാൽ കേരള…
അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരമാണ് ഫെഡോർ ഷെർണിച്ച്. യൂറോപ്പിലെ വമ്പൻ ടീമുകൾക്കെതിരെ കളിച്ചു പരിചയമുള്ള…