ഇങ്ങിനെയാണെങ്കിൽ ലൂണയെ ഒരു ടീമായി പ്രഖ്യാപിച്ചു കൂടെ, ബ്ലാസ്റ്റേഴ്‌സ് നായകൻറെ…
കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസൺ കളിക്കുന്ന അഡ്രിയാൻ ലൂണ തീർത്തും അർഹിച്ചതാണ് ഈ സീസണിൽ ലഭിച്ച നായകസ്ഥാനം. ടീമിന്റെ നായകനായതോടെ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും ലഭിക്കുന്നുമുണ്ട്.…