ക്വിക്ക് ഫ്രീകിക്ക് എന്താണെന്ന് കാണിച്ചു കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, റഫറിമാർക്ക്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ഉണ്ടാക്കിയ വിവാദം വലുതായിരുന്നു. റഫറി വിസിൽ…