റഫറി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് പണി കൊടുത്തു, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില…
കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിക്കും വിലക്കും കാരണം അഞ്ചു പ്രധാന താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ കേരള…