Browsing Tag

Kerala Blasters

ആദ്യമത്സരം ആവേശപ്പൂരമാകും, ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും…

കേരളത്തിലെ ഫുട്ബോൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഐഎസ്എല്ലിലെ ആദ്യത്തെ മത്സരത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിലേതു പോലെ തന്നെ ഇത്തവണയും ഐഎസ്എൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ…

“ഞങ്ങൾ ഏതു ടീമിനെയും നേരിടാൻ തയ്യാറെടുത്തു കഴിഞ്ഞു”- ആദ്യ മത്സരത്തിനു…

സെപ്‌തംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസണിനു തുടക്കം കുറിക്കുമ്പോൾ ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് ഇറങ്ങുന്നത്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ…

ലൂണക്ക് ഭീഷണിയാകുമെന്ന് ഉറപ്പായി, ജപ്പാൻ താരത്തിന്റെ മിന്നൽ ഫ്രീകിക്ക് കാണേണ്ടതു…

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി യുഎഇയിൽ പര്യടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷ നൽകുന്ന വിജയമാണ് നേടിയത്. യുഎഇയിലെ മികച്ച ക്ലബുകളിൽ ഒന്നായ ഷാർജാ…

പെരുമഴയിലും കൊച്ചിയിൽ മഞ്ഞക്കടലാർത്തിരമ്പും, ആദ്യമത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റു…

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെയും ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനമായ കൊച്ചിയിൽ വെച്ചാണ് നടക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പ്രധാന എതിരാളികളിൽ ഒരാളായ ബെംഗളൂരു എഫ്‌സിയെയാണ്…

ഐഎസ്എൽ തുടക്കം ഗംഭീരമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സും കൊച്ചിയിലെ ആരാധകരും തന്നെ വേണം,…

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരമടക്കമുള്ള മത്സരക്രമങ്ങൾ തീരുമാനമായി. സെപ്‌തംബർ 21നാണ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക്…

സമുറായ് കാ ഹുക്കും! നിസാരക്കാരനല്ല കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ജാപ്പനീസ് താരം…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയാണ് പുതിയൊരു വിദേശതാരത്തിന്റെ സൈനിങ്‌ ക്ലബ് പ്രഖ്യാപിച്ചത്. നേരത്തെ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്കേൽക്കുകയും…

ഉദയസൂര്യന്റെ നാട്ടിൽ നിന്നും വമ്പൻ താരമെത്തി, വിദേശതാരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കി…

കേരള ബ്ലാസ്റ്റേഴ്‌സിനു വലിയ തിരിച്ചടി നൽകിയാണ് പുതിയ സീസണിലേക്കായി സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത്. ടീമിലെത്തി പരിശീലനം നടത്തുന്നതിനിടെ പരിക്കു പറ്റിയ…

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരുടെ വമ്പൻ താരത്തെ റാഞ്ചി, തകർപ്പൻ സൈനിംഗുമായി കേരള…

പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി മറ്റൊരു സൈനിങ്ങ് കൂടി പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിയിൽ നിന്നും മധ്യനിര താരമായ ഫ്രഡി ലല്ലാവ്മയെ സ്വന്തമാക്കിയ വിവരം…

ഗോൾമെഷീൻ മൂന്നു മാസം പുറത്തിരിക്കും, കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടികളുടെ ഘോഷയാത്ര |…

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനത്തു നിന്നും ഇറങ്ങിപ്പോന്നത് മുതൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് നിരന്തരം തിരിച്ചടികൾ…

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഓണസമ്മാനം, രണ്ടു പുതിയ താരങ്ങൾ ക്ലബ്ബിലേക്ക് | Kerala…

നിരാശപ്പെടുത്തുന്ന ഒരു ട്രാൻസ്‌ഫർ ജാലകമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റേതെങ്കിലും ഡ്യൂറന്റ് കപ്പിൽ നിന്നും ടീം നേരത്തെ പുറത്തു പോയത് അതിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂറൻറ് കപ്പിലെ…