ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ശൈലി മാറ്റുന്നത് കൂടുതൽ വ്യക്തമാകുന്നു, പുതിയ സൈനിങ്ങും…
നിരവധി തിരിച്ചടികളിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പദ്ധതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നത് കൂടുതൽ വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിദേശതാരത്തിന്റെ സൈനിങ്ങും…