Browsing Tag

Kerala Blasters

പരിക്കേറ്റ സോട്ടിരിയോക്ക് അതിനേക്കാൾ മികച്ച പകരക്കാരൻ, പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച…

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ തിരിച്ചടി നൽകിയാണ് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത്. മുന്നേറ്റനിരയിൽ…

നിരാശകൾക്ക് വിരാമമിട്ട് ബ്ലാസ്റ്റേഴ്‌സിലേക്ക് ബ്രസീലിയൻ സ്‌ട്രൈക്കറെത്തുന്നു, ചർച്ചകൾ…

പുതിയ സീസണിന് മുന്നോടിയായി പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോകുന്നത്. എഐഎഫ്എഫ് നൽകിയ പിഴശിക്ഷ ക്ലബ്ബിനെ സാമ്പത്തികമായി പിടിച്ചു കുലുക്കിയപ്പോൾ അവർക്ക് ടീമിലെ പല പ്രധാന…

കൊച്ചിയിലേക്ക് ഇവാനാശാന്റെ മാസ് എൻട്രി, ആരാധകരുടെ ആശങ്കകൾ മാറ്റിവെക്കാം | Vukomanovic

അഭ്യൂഹങ്ങൾക്കെല്ലാം അവസാനം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കൊച്ചിയിലെത്തി. ഇന്ന് പുറത്തെ വന്ന എമിറേറ്റ്സ് വിമാനത്തിലാണ് വുകോമനോവിച്ച് കേരളത്തിലേക്ക്…

അർജന്റീന യുവതാരത്തിനായി നീക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർലീഗിൽ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളെ മറികടക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെങ്കിലും അതിലേക്കുള്ള പാത വളരെയധികം ബുദ്ധിമുട്ടേറിയതായി മാറുകയാണ്. പ്രധാന താരങ്ങളിൽ പലരും…

ബ്ലാസ്റ്റേഴ്‌സിന് അടുത്ത പണി കിട്ടുക ലൂണയിലൂടെയാകുമോ, ക്ലബ് നേതൃത്വം തീ കൊണ്ടു…

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും അപ്രതീക്ഷിതമായി നിരവധി പ്രധാന താരങ്ങൾ കൊഴിഞ്ഞു പോയ സമയമാണിപ്പോൾ. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ടീമിന്റെ നായകനായിരുന്ന ജെസ്സൽ ഉൾപ്പെടെയുള്ളവർ ക്ലബ് വിട്ടു.…

“ആഗ്രഹിച്ച കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്”- ആരാധകർക്ക് ആവേശമുണ്ടാക്കുന്ന…

രണ്ടു വർഷങ്ങൾക്കു മുൻപാണ് ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. അതിനു ശേഷമിതു വരെ ടീമിന്റെ നെടുന്തൂണായി മാറാൻ…

അൽവാരോ വാസ്‌ക്വസ് തിരിച്ചുവരവിനൊരുങ്ങുന്നു, സോട്ടിരിയോക്ക് പകരക്കാരനായി…

അടുത്ത സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിരവധി പ്രധാന താരങ്ങളെ ഒഴിവാക്കിയിരുന്നു. അതിനു പകരക്കാരെ കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ലെന്നതിനാൽ തന്നെ ആരാധകരോഷം…

യൂറോപ്യൻ ക്ലബിനു വേണ്ടി കളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം, സഹലിനു പകരക്കാരൻ ക്ലബിൽ…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരവും തങ്ങളുടെ പ്രിയപ്പെട്ടവനുമായ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടു പോയതിന്റെ നിരാശ ആരാധകർക്ക് ഇപ്പോഴും മാറിയിട്ടില്ല. സഹലിനു പകരക്കാരനാവാൻ കഴിയുന്ന ഒരു താരത്തെ…

ബ്ലാസ്റ്റേഴ്‌സിനു വമ്പൻ പദ്ധതികൾ, അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നും താരങ്ങളെത്തും…

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ട്രൈനിംങ് സെഷനിടെ കണ്ട ആഫ്രിക്കൻ താരത്തെക്കുറിച്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ സ്‌കിങ്കിസ് പറഞ്ഞ കാര്യങ്ങൾ ആരാധകർക്ക് പ്രതീക്ഷയാണ്. മികച്ച താരങ്ങളെ…

ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു, അണിയറയിൽ നടക്കുന്ന…

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പരിശീലനം നടത്തുന്നതിനിടെ ടീമിനൊപ്പം ഉണ്ടായിരുന്ന ആഫ്രിക്കൻ താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ അതാരാണെന്ന് ചോദ്യം ആരാധകരുടെ ഇടയിൽ ഉയർന്നു വന്നിരുന്നു.…