Browsing Tag

Kerala

ഇഞ്ചുറി ടൈമിൽ കിടിലൻ ഗോൾ, സന്തോഷ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം

സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഇന്ന് രാവിലെ ഒഡിഷയിൽ വെച്ച് നടന്ന ഫൈനൽ റൌണ്ട് മത്സരത്തിൽ ഗോവയുടെ വെല്ലുവിളി അതിജീവിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ

മിസോറാമിനെയും ഗോൾമഴയിൽ മുക്കി, സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സമ്പൂർണാധിപത്യം

സന്തോഷ് ട്രോഫിയിൽ മികച്ച ഫോമിൽ കുതിക്കുന്ന കേരളം യോഗ്യത ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നു. ഇന്ന് നടന്ന അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചു

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു, ഒന്നാം സ്ഥാനം തിരിച്ചു…

സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം മത്സരത്തിലും വിജയം നേടി കേരളം കുതിക്കുന്നു. ഇന്നു നടന്ന മത്സരത്തിൽ ജമ്മു കാശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം കീഴടക്കിയത്. ഇതോടെ മിസോറാമിൽ

കേരളത്തെ തടുക്കാൻ കഴിയാതെ എതിരാളികൾ, സന്തോഷ് ട്രോഫിയിൽ ആന്ധ്ര പ്രദേശിനെതിരെയും…

സന്തോഷ് ട്രോഫിയിൽ മൂന്നാമത്തെ മത്സരത്തിലും ഗോൾമഴ പെയ്യിച്ച് കേരളം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം വിജയം നേടിയത്. ആദ്യത്തെ

സന്തോഷ് ട്രോഫിയിൽ കേരളം കുതിക്കുന്നു, രണ്ടാം മത്സരത്തിലും വമ്പൻ ജയം

എഴുപത്തിയാറാം സന്തോഷ് ട്രോഫി ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വമ്പൻ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ കേരളം കുതിക്കുന്നു. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചു നടന്ന

മലയാളി ആരാധകർ മനസു കവർന്നു, കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനു…

കേരളത്തിൽ ഫുട്ബോൾ വളരാൻ സഹായം നൽകാമെന്ന് അർജന്റീന. കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ തയ്യാറാണെന്നും അതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും അർജന്റീന എംബസി കൊമേഴ്‌സ്യൽ…

ലോകകപ്പ് നേടിയതിനു പിന്നാലെ കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന

ഖത്തർ ലോകകപ്പിന് മുൻപ് തന്നെ ആഗോളതലത്തിൽ അർജന്റീന ആരാധനയുടെ പേരിൽ കേരളം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ടൗട്ടാണ് ഇതിൽ ഏറ്റവുമധികം തരംഗം…

കേരളത്തിന്റെ സ്നേഹം നെയ്‌മർ മനസിലാക്കി, മലയാളക്കരക്ക് നന്ദി പറഞ്ഞ് ബ്രസീൽ താരം

ഖത്തർ ലോകകപ്പിൽ ബ്രസീൽ നേരത്തെ തന്നെ പുറത്തായെങ്കിലും കേരളത്തിലെ ബ്രസീൽ ആരാധകർക്ക് അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബ്രസീലിനോടും നെയ്‌മറോടുമുള്ള കേരളത്തിന്റെ സ്നേഹം…

രാഷ്ട്രീയപ്പാർട്ടിയുടെ പതാകയെന്നു കരുതി പോർച്ചുഗൽ പതാക നശിപ്പിച്ചു

ലോകകപ്പ് ആരവങ്ങൾക്കിടെ രസകരമായ സംഭാവമുണ്ടായിരിക്കുകയാണ് കണ്ണൂർ പാനൂരിൽ. രാഷ്ട്രീയപ്പാർട്ടിയുടെ പതാകയെന്നു കരുതി ഫുട്ബോൾ ആരാധകർ ലോകകപ്പുമായി ബന്ധപ്പെട്ടു സ്ഥാപിച്ച പോർച്ചുഗൽ പതാക…

അർജന്റീന ലോകകപ്പ് നേടിയാൽ എല്ലാവർക്കും ബിരിയാണി, വമ്പൻ ഓഫറുമായി മലയാളി ആരാധകൻ

ഖത്തർ ലോകകപ്പിൽ അർജന്റീന വിജയം നേടിയാൽ വരുന്നവർക്കെല്ലാം സൗജന്യമായി ബിരിയാണി ഓഫറുമായി കോഴിക്കോട് സ്വദേശിയായ അർജന്റീന ആരാധകൻ രംഗത്ത്. കോഴിക്കോട് ജില്ലയിൽ പാവങ്ങാട്-എരഞ്ഞിക്കൽ റോഡിൽ ഹോട്ടലും…