Browsing Tag

Lionel Messi

പണക്കൊഴുപ്പിൽ അർജന്റീന താരങ്ങളെ വീഴ്ത്താനാവില്ല, സൗദിയുടെ ഓഫർ നിഷേധിച്ചത് എട്ടോളം…

യൂറോപ്പിലെയും സൗത്ത് അമേരിക്കയിലെയുമെല്ലാം മികച്ച താരങ്ങളെ സൗദി അറേബ്യ വാങ്ങിക്കൂട്ടുകയാണ്. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ തുടങ്ങി നിരവധി താരങ്ങളാണ് സൗദിയിലേക്ക് ചേക്കേറിയത്. സൗദി…

കളിക്കളത്തിലിറങ്ങുമ്പോൾ വരെ പ്രൊട്ടക്ഷൻ, മെസിയുടെ ബോഡിഗാർഡ് ഒരു കില്ലാഡി തന്നെ |…

ഇന്റർ മിയാമിയിലെത്തിയ ലയണൽ മെസി അമേരിക്കയിൽ പുതിയൊരു തരംഗം സൃഷ്‌ടിക്കുകയാണ്. ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച ലയണൽ മെസി പത്ത് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം…

മൈതാനത്ത് അലസമായി നടക്കും, പന്ത് കാലിലെത്തിയാൽ ചാട്ടുളി പോലെ കുതിക്കും; വൈറലായി…

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയുടെ ഒരു പ്രത്യേകത വളരെ മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കളിക്കളത്തിൽ ഗംഭീര പ്രകടനം നടത്തുന്ന ലയണൽ മെസി മത്സരത്തിന്റെ ഭൂരിഭാഗം…

മെസി വരുന്നതോടെ തന്നെ ഒഴിവാക്കുമെന്ന് അറിയാമായിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ്…

ലയണൽ മെസി വന്നതിനു ശേഷം ഗംഭീര ഫോമിലാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ലയണൽ മെസി വരുന്നതിനു മുൻപ് നടന്ന ഇരുപതിലധികം മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രം വിജയം നേടിയ ടീം മെസി എത്തിയതിനു ശേഷം നടന്ന…

മെസിയെ പിന്തുണക്കുന്നവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും, സൗദിയിലെ ആരാധകർക്ക്…

സൗദി അറേബ്യ ഫുട്ബോൾ ലോകത്തെ വമ്പൻ താരങ്ങളെ സ്വന്തമാക്കി വലിയൊരു വിപ്ലവം തന്നെ നടത്തുകയാണ്. യൂറോപ്യൻ ഫുട്ബോളിനെ തന്നെ വിറപ്പിക്കുന്ന തരത്തിലാണ് സൗദി അറേബ്യയുടെ മുന്നേറ്റം. ഖത്തർ ലോകകപ്പിന്…

പ്രായമേറുന്തോറും കൂടുതൽ അപകടകാരിയായി മാറുന്ന ലയണൽ മെസി, അവസാനം കളിച്ച ആറു ഫൈനലുകളിലും…

മുപ്പത്തിയാറാം വയസിലും ഫുട്ബോൾ ലോകത്ത് ലയണൽ മെസിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇനി കരിയറിൽ ഒന്നും നേടാൻ ബാക്കിയില്ലാത്തതിന്റെ അനായാസതയോടെ കളിക്കുന്ന ലയണൽ മെസിക്ക് ഇന്റർ മിയാമിക്ക് ക്ലബിന്റെ…

ഞങ്ങളായിരുന്നു മികച്ച ടീം, മെസിയില്ലായിരുന്നെങ്കിൽ കിരീടം നേടുമായിരുന്നുവെന്ന്…

നാഷ്‌വില്ലേ എഫ്‌സിക്കെതിരെ നടന്ന ലീഗ്‌സ് കപ്പ് ഫൈനൽ പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്റർ മിയാമിക്ക് കടുപ്പമേറിയ മത്സരമായിരുന്നു. അവസരങ്ങൾ കണ്ടെത്താൻ ഇന്റർ മിയാമി ബുദ്ധിമുട്ടിയെങ്കിലും ലയണൽ…

ലയണൽ മെസിയെ വിടാൻ സൗദി അറേബ്യ ഒരുക്കമല്ല, അർജന്റീന താരത്തിനായി വീണ്ടും…

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി വമ്പൻ താരങ്ങളാണ് സൗദി അറേബ്യൻ ക്ലബുകളിലേക്ക് ചേക്കേറിയത്. വമ്പൻ തുക പ്രതിഫലം നൽകി ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ സൗദി അറേബ്യ…

അവസാനസ്ഥാനത്തു കിടന്ന ടീമിന് അസാധ്യമായത് നേടിക്കൊടുത്ത മുപ്പത്തിയാറുകാരൻ, ലയണൽ മെസി…

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയപ്പോൾ കടുത്ത മെസി ആരാധകർ പോലും ടീമിന് ഇത്രയും വലിയ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്തു…

മെസി തുടങ്ങിയിട്ടേയുള്ളൂ, അടുത്ത കിരീടത്തിനായി താരം തയ്യാറെടുത്തുവെന്ന് ഇന്റർ മിയാമി…

ഇന്റർ മിയാമിയിൽ ലയണൽ മെസി അതിഗംഭീരമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. മെസി വരുന്ന സമയത്ത് നിരന്തരമായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ക്ലബായിരുന്നു ഇന്റർ മിയാമിയെങ്കിൽ ഇപ്പോൾ തുടർച്ചയായ ഏഴു…