Browsing Tag

Lionel Messi

കായികമേഖലയിലെ ഓസ്‌കാർ, മെസിയും അർജന്റീന ടീമും പട്ടികയിൽ

കായികമേഖലയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിസ് അവാർഡ് 2023ന്റെ രണ്ടു കാറ്റഗറിയിലേക്കുള്ള പട്ടിക പ്രഖ്യാപിച്ചപ്പോൾ ലോകകപ്പ് നേടിയ അർജന്റീന ടീമും നായകനായ ലയണൽ മെസിയും ഇടം നേടി. മികച്ച

മെസി റയലിനെതിരെ നേടിയ ഗോളുകൾ റാമോസ് മറന്നിട്ടില്ല, ഫ്രീ കിക്ക് ഗോളിൽ…

പിഎസ്‌ജിയും ലില്ലേയും തമ്മിൽ നടന്ന മത്സരത്തിൽ എംബാപ്പെ ഇരട്ടഗോളുകളും നെയ്‌മർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോഴും ലയണൽ മെസി ഒരു ഗോൾ പോലും നേടിയിരുന്നില്ല. ലോകകപ്പിന് ശേഷം

മെസി! മെസി! മെസി! ആ ഗോൾ പിഎസ്‌ജിക്ക് നൽകിയ ഊർജ്ജം ചെറുതല്ല, മതിമറന്നാഘോഷിച്ച്…

പരാജയത്തിന്റെ വക്കിൽ നിന്നുമുള്ള പിഎസ്‌ജിയുടെ ഉയർത്തെഴുന്നേൽപ്പാണ്‌ കഴിഞ്ഞ ദിവസം ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ പിഎസ്‌ജി

സ്‌കലോണി ടീമിലെടുക്കാൻ യൂറോപ്പിൽ തന്നെ കളിക്കണം, മെസിയുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന…

അർജന്റീന ടീമിന്റെ പരിശീലകനായി സ്‌കലോണി സ്ഥാനമേറ്റെടുക്കുമ്പോൾ വലിയ പ്രതീക്ഷകളൊന്നും ആരാധകർ വെച്ചു പുലർത്തിയിരുന്നില്ല. എന്നാൽ താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം തന്റെ ജോലി

പിഎസ്‌ജിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഒരേയൊരാൾ, പ്രശ്‌നങ്ങൾ ഇനിയും…

ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലാണ് പിഎസ്‌ജി കളിച്ചിരുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ടീമിന്റെ ഫോമിൽ വളരെയധികം ഇടിവുണ്ടായി. ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായ

മെസിയും താനും അർജന്റീന ടീമിൽ എത്ര കാലം കൂടിയുണ്ടാകും, ഏഞ്ചൽ ഡി മരിയ പറയുന്നു

2014 ലോകകപ്പിന്റെ ഫൈനൽ കളിച്ച് പരാജയപ്പെട്ട അർജന്റീന ടീമിലെ രണ്ടു താരങ്ങൾ മാത്രമാണ് 2022 ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നത്. ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. ഈ രണ്ടു താരങ്ങളും ഇത്തവണ

“ചരിത്രത്തിലെ ഏറ്റവും മികച്ച താരം ടീമിലുള്ളപ്പോഴാണ് പിഎസ്‌ജി എംബാപ്പെക്ക്…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ടീമിലെ ഏറ്റവും മികച്ച താരമായി മാറാൻ ഡി മരിയക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ അവസാനിക്കുന്നത് വരെയും ടീമിനൊപ്പം ഉണ്ടായിരുന്ന താരം

“മെസിക്ക് തുല്യനെന്ന് പറയാൻ ചരിത്രത്തിൽ തന്നെ ഒരേയൊരു താരമേയുള്ളൂ”-…

ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി, ഒരു ടീമിനെ തന്നെ ഒറ്റക്ക് മുന്നോട്ടു നയിക്കാൻ കഴിയുന്ന തരത്തിൽ ലയണൽ മെസി തന്റെ മികവ് പുറത്തെടുക്കുമ്പോഴും എതിരാളികൾ പറഞ്ഞിരുന്നത് മെസിക്ക്

ലയണൽ മെസി വീണ്ടും ബാഴ്‌സലോണ താരമാകുമോ, പ്രതികരണവുമായി പിതാവ്

ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. കരാർ പുതുക്കാനുള്ള തന്റെ തീരുമാനത്തിൽ നിന്നും മെസിയിപ്പോൾ പുറകോട്ടു

അർജന്റീന ടീമിൽ നിന്നും ലയണൽ മെസി വിരമിക്കണമെന്നാവശ്യം

ഖത്തർ ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ ലയണൽ മെസി പറഞ്ഞ വാക്കുകൾ ഇനിയൊരു ലോകകപ്പ് കളിക്കാൻ താനുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നാണ്. ലോകകപ്പിന് ശേഷം അർജന്റീന ടീമിൽ നിന്നും